വാഷിങ്ടണ്‍: ഇറാനെ ആണവായുധ പദ്ധതിയില്‍നിന്ന് പിന്തിരിപ്പിക്കാന് കരാറുണ്ടാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ചു. തെറ്റിദ്ധാരണയാണ് ട്രംപിനെ തീരുമാനത്തിന് പ്രേരിപ്പിച്ചത്. കരാര്‍ തടസം കൂടാതെ...
വാഷിങ്ടണ്‍: ലോകം ഭയപ്പെട്ടതുപോലെ ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറി. സഖ്യകക്ഷികളുടെയും കരാറില്‍ ഒപ്പുവെച്ച സഹരാഷ്ട്രങ്ങളുടെയും അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇറാനെതിരായ ഉപരോധം റദ്ദാക്കിയ തീരുമാനം...
ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്സ് രംഗത്ത്. സണ്‍ റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന് താരം റാഷിദ് ഖാന് ഡിവില്ലേയ്സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡിവില്ലേഴ്സ് രംഗത്തെത്തിയത്....
മാഡ്രിഡ് : റയല്‍ മാഡ്രിഡിനെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തിനിടെ ചുവപ്പു കാര്‍ഡ് കണ്ട ബാര്‍സലോണ താരം സെര്‍ജി റോബര്‍ട്ടോക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമില്‍ റയല്‍ ഫുള്‍ബാക്ക് മാര്‍സലോയെ പ്രഹരിച്ചതിനാണ് റഫറി ഹോസെ...
കൊച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് നഗരമധ്യത്തില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഗുരുതരമായ പരിക്കേറ്റ ഭാര്യയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം പാലാരിവട്ടത്തെത്തിയ ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശി സജീറും ഭാര്യ സുമയ്യയും വാക്കുതര്‍ക്കത്തില്‍...
ന്യൂഡല്‍ഹി: അഫിഗാനിസ്ഥാനിന്റെ അതിര്‍ത്തി രാജ്യമായ താജികിസ്ഥാനില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും ഭൂചലനം ഉണ്ടായി. വൈകുന്നേരം 4.15-ഓടെയാണ് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരിയ...
മാഹി: കണ്ണൂരിലെ കൊലപാതകങ്ങളില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വേഗത്തില്‍ പ്രതികളെ പിടികൂടുമെന്നും പുതുച്ചേരി ഡി.ജി.പിയുമായി ചര്‍ച്ച നടത്താനെത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം നടന്ന ഈ...
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി. സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യം ഇല്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ചാരക്കേസില്നിന്നും കുറ്റ വിമുക്തനാക്കപ്പെട്ട...
റമദാന് മാസത്തില്‍ ആവശ്യമായ സാധനങ്ങള്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് യു.എ.ഇ സര്‍ക്കാറിന്റെ മുന്നറിയിപ്പ്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മന്റ് ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നൂഐമിയാണ് ഉപഭോക്താക്കളോട് മിതവ്യയം ശീലിക്കാന്‍ ആഹ്വാനം ചെയ്തത്. ദിവസേനയുള്ള ഷോപ്പിംഗ്...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിജയിച്ചാല്‍ പിന്നെ പ്രധാനമന്ത്രി ആരാണകണമെന്ന് തീരുമാനിക്കുന്നത് മോദിയല്ല, കോണ്‍ഗ്രസാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. ജയിച്ചാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ തയാറാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ...