ദോഹ: തീവ്രവാദത്തിനും ഭീകരവാദത്തിനും പണം നല്‍കുന്നതിനെ ഖത്തറോ ഖത്തറിലെ ജനങ്ങളോ അംഗീകരിക്കുന്നില്ലെന്നും ഒരിക്കല്‍ പോലും ഒരുതരത്തിലുള്ള ഭീകരവാദത്തെയും ഖത്തര്‍ പിന്തുണച്ചിട്ടില്ലെന്നും ഭാവിയില്‍ പിന്തുണയ്ക്കുകയുമില്ലെന്നും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. വൈറ്റ് ഹൗസില്‍...
ദോഹ: കായിക മത്സരങ്ങള്‍ക്ക് പരിവര്‍ത്തനത്തിനുള്ള ശക്തിയുണ്ടെന്നും സാമൂഹിക മുന്നേറ്റത്തിനും ജനങ്ങളുടെ നന്മയ്ക്കുമായി കായിക മത്സരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍താവാദി പറഞ്ഞു. യു.എന്‍ ഡ്രഗ്സ് ആന്റ്...
ദോഹ: അറബി ഭാഷയെ സംരക്ഷിക്കാനുള്ള കരട് നിയമത്തിന് ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്കി. ശൂറാ കൗണ്‍സിലിന് കരട് സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. അമീരി ദിവാനില്‍ ഇന്നലെ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ്...
ശക്തമായ മഴയില്‍ താജ് മഹലിന്റെ പ്രവേശന കവാടത്തിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണ് ആണ് വീണത്. വ്യാഴാഴ്ച അര്‍ധ രാത്രിയോടെ ഉണ്ടായ ശക്തമായ മഴയിലാണ് സംഭവം. ഉത്തര്‍പ്രദേശിന്റെ...
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്എസ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നാണു വിമര്‍ശനം. പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നും ആര്‍എസ്എസ് ആരോപിക്കുന്നു. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത്...
സംഘര്‍ഷത്തില്‍ മൂന്നു സിവിലിയന്മാരും ഒരു സൈനികനും കൊല്ലപ്പെട്ടു ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം ജമ്മു കശ്മീര്‍ വീണ്ടും സംഘര്‍ഷഭരിതമാവുന്നു. തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിഷേധക്കാരും സുരക്ഷ ഭടന്മാരും...
തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് തിരുവനന്തപുരത്ത്. രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയിലെ ഖാഇദേ മില്ലത്ത് നഗറില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള...
മാഡ്രിഡ്: ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പ്രവേശിച്ചു. എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്നു തോന്നിച്ച കളി നിശ്ചിത സമയം തീരാന്‍ സെക്കന്റുകള്‍ ശേഷിക്കെ പെനാല്‍ട്ടി...
ഭുവനേശ്വര്‍: ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തകര്‍ത്ത് മോഹന്‍ ബഗാന് എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പ് സെമിയില്‍ . എസ്.കെ ഫയാസ്, നിഖില്‍ കദം, അക്രം മൊഗ്റാബി എന്നിവര്‍ കൊല്‍ക്കത്ത ടീമിന്റെ ഗോളുകള്‍ നേടിയപ്പോള്‍ അബ്ദുലയെ...
ജമ്മു: ജമ്മുകശ്മീരിലെ കത്വയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസുകാരി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായതായി കുറ്റപത്രം. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി...