ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ബി.ജെ.പിയില്‍ ആഭ്യന്തരകലഹം രൂക്ഷമായി. പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്ന ബി.ജെ.പി നേതാവ് ജഗദീഷ് സി.മെത്ഗുഡിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കര്‍ണാടക ബി.ജെ.പി പ്രസിഡന്റും...
ചെന്നൈ: കാവേരി സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെപ്പോക്കില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ സന്നാഹങ്ങള്‍ നോക്കിനില്‍ക്കെ ചെന്നൈയുടെ സ്വന്തം ഐ.പി.എല്‍ ടീമിനു നേരെ ആന്ദ്രേ റസലിന്റെ പരാക്രമം. 36 പന്തില്‍ 11 കൂറ്റന്‍ സിക്സറടക്കം റസല്‍ നേടിയ 88...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയെ ഇന്നലെ ഹരം കൊള്ളിച്ചത് ട്രാക്കിലെ രണ്ട് പ്രകടനങ്ങളാണ്. 400 മീറ്റര്‍ ഫൈനലില്‍ മലയാളി താരം മുഹമ്മദ് അനസ് കരിയര്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്തിട്ടും തലനാരിഴക്ക് മെഡല്‍ നഷ്ടമായത്...
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ആറാം ദിനത്തില്‍ ഇന്ത്യക്ക് ശുഭവാര്‍ത്തകള്‍. ഇന്നലെ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റല്‍ ഇവന്റില്‍ ഹീന സിധു സ്വര്‍ണം നേടിയപ്പോള്‍ പാരാ ലിഫ്റ്റര്‍ സച്ചിന് ചൗധരി വെങ്കലം സ്വന്തമാക്കി. ബോക്സിങില്‍ മുഹമ്മദ്...
വിവാദങ്ങളും വിഴുപ്പലക്കലുകളും വിട്ടുമാറാത്ത ഇടതു സര്‍ക്കാറിന്റെ ഭരണ വൈകല്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് 65 വകുപ്പുകളുടെ നിശ്ചലാവസ്ഥ. തീര്‍പ്പുകല്‍പ്പിക്കാത്ത നാലു ലക്ഷത്തോളം ഫയലുകള്‍ സുപ്രധാന വകുപ്പുകളിലാണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെങ്കിലും രണ്ടാഴ്ചയായി പരിഹാരമില്ലാതെ കിടക്കുന്നത് കനത്ത...
പശ്ചിമേഷ്യയില്‍ കൂട്ടക്കുരുതിക്ക് അവസാനമില്ല. ഫലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ വീണ്ടും പത്ത് ഫലസ്തീന് യുവാക്കളെ കൊലപ്പെടുത്തി. സിറിയയിലെ കിഴക്കന്‍ ഗൗഥയിലെ അവസാനത്തെ പ്രതിപക്ഷ കേന്ദ്രമായ ഭൗമയില്‍ സിറിയന്‍-റഷ്യന്‍ സൈനികരുടെ രാസായുധ പ്രയോഗത്താല്‍ ദയനീയമായി ജീവന് നഷ്ടപ്പെട്ടത് കുഞ്ഞുങ്ങളും...
ജറൂസലം: ഗസ്സയില്‍ ഫലസ്തീനികളുടെ ജീവന് ഇസ്രാഈല്‍ സേന ഒട്ടും വില കല്‍പ്പിക്കുന്നില്ലെന്ന് തെളിയിക്കന്ന വീഡിയോ ദൃശ്യം പുറത്ത്. അതിര്‍ത്തി വേലിക്ക് സമീപം നിരായുധനായ ഫലസ്തീനിയെ വെടിവെച്ച് വീഴ്ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന സൈനികരുടെ വീഡിയോക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്....
വാഷിങ്ടണ്‍: ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് യു.എസ് കോണ്‍ഗ്രസില്‍ മാപ്പുപറഞ്ഞു. ബ്രിട്ടീഷ് വിവര വിശകലന ഏജന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക് വിവരങ്ങള്‍ വിറ്റ സംഭവത്തില്‍ യു.എസ് പ്രതിനിധി സഭാസമിതിക്ക്...
യുനൈറ്റഡ് നേഷന്‍സ്: സിറിയയിലെ ദൂമയിലുണ്ടായ രാസാക്രമണത്തെ ചൊല്ലി അമേരിക്കയും റഷ്യയും വാക് പോര് തുടങ്ങി. സ്ത്രീകളും കുട്ടികളുമടക്കം എഴുപതോളം പേര് കൊല്ലപ്പെട്ട രാസായുധ പ്രയോഗം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍...
പാലക്കാട്: അന്തര്‍ ദേശീയ പവര്‍ ലിഫ്റ്റിങ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മേഴ്സി കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും പുതുപ്പരിയാരം തെക്കെ പറമ്പ്...