കൊച്ചി: വരാപ്പുഴയില്‍ ആര്.എസ്.എസിന്റെ വീടുകയറിയുള്ള അക്രമത്തില്‍ ഗൃഹനാഥന് തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചു പറവൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം....
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ പോലീസ് കസ്റ്റഡിയിലായി. ഖത്തറില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അലിഭായിയെ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടത്താനായി രഹസ്യമായി...
ശ്രീനഗര്‍: 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത പങ്കാളിയാക്കി. ഒന്നാം റാങ്കുകാരിയും യു.പി.എസ്.സി പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി ഒന്നാം റാങ്കിലെത്തിയ ദളിത് പെണ്‍കുട്ടിയുമായ ടീന ദാബിയാണ് (24) കശ്മീരിലെ...
താമരശ്ശേരി: ചുരം ഒന്‍പതാം വളവിനു താഴെ വനഭാഗത്തേക്ക് ചത്ത പോത്തിനെ തള്ളിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം മൂലം പരിശോധന നടത്തിയ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരാണ് ആറ് മാസത്തിലധികം പ്രായമായ പോത്തിന്റെ ജഡം കണ്ടെത്തിയത്. വയനാട്ടിലേക്ക് കാലി...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ്...
ഹൈദരാബാദ്: തിരിച്ചുവരവില്‍ രാജസ്ഥാന് റോയല്‍സിന് ബാറ്റിംഗ് പിഴച്ചു. വിലക്കിന്റെ രണ്ട് വര്‍ഷത്തിന് ശേഷം ഇന്നലെ ഹൈദരാബാദിന് മുന്നില്‍ രാജസ്ഥാനായി പൊരുതിയത് മലയാളി താരം സഞ്ജു സാംസണ് മാത്രം. 42 പന്തില്‍ 49 റണ്‍സുമായി യുവ...
പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അത്യന്തം ഗൗരവതരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് പാക്കിസ്താനില്‍നിന്നുള്ള തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും ഭീഷണിയാണ് സംസ്ഥാനം നേരിടുന്നതെങ്കില്‍, മറുവശത്ത് ഇന്ത്യയുടെ സൈനിക വിഭാഗങ്ങളില്‍ നിന്നും സംസ്ഥാന പൊലീസില്‍...
ലിംഗായത്തുകാര് കര്‍ണാടകയില്‍ പ്രബലശക്തിയാണ്. ജനസംഖ്യയുടെ പതിനേഴ് ശതമാനം വരും. ഭരണം എങ്ങോട്ടെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനുണ്ടവര്‍ക്ക്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന ബസവണ്ണയുടെ സിദ്ധാന്തം പിന്തുടരുന്ന വിഭാഗമാണവര്‍. വേദങ്ങളുടെ പ്രാധാന്യത്തെയും മതാചാരപ്രകാരമുള്ള...
അഷ്റഫ് തൈവളപ്പ് കൊച്ചി ചരക്കു സേവന നികുതി (ജി.എസ്.ടി) ഇനത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വരുമാനമായി ലഭിച്ചത് 3,21,248.79 ലക്ഷം കോടി രൂപ. സെന്‍ട്രല്‍ ഗുഡ് ആന്റ് സര്‍വീസ് ടാക്സ് (സി.ജി.എസ്.ടി),...
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത് തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ദേശീയ നേതൃസംഗമം തിരുവനന്തപുരത്ത്. വ്യാഴാഴ്ച രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റും...