ലക്നൗ: ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒമ്പതു പേര് മരിച്ചു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മീററ്റ് സ്വദേശികളായ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് മരിച്ചത്....
ഹൈദരാബാദ്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടുചെയ്യരുതെന്ന് തെലുങ്ക് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തി. മറ്റാര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
തിരുവനന്തപുരം: കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 15.54 ലക്ഷം വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളാണ് മുന്‍ വര്‍ഷത്തെക്കാള്‍ അധികമായി 2017ല്‍ കേരളത്തിലെത്തിയത്. 2016ല്‍ 1,42,10,954 സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചതെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 1,57,65,390...
ലക്നൗ: അംബേദ്കര്‍ ജയന്തി ദിനമായ ഏപ്രില്‍ 14ന് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശിലെ ഗ്രാമവാസികള്‍. ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദുമായി ബന്ധപ്പെട്ട് ദളിതര്‍ക്കെതിരെ കള്ളക്കേസെടുക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ശോഭാപൂര്‍ ഗ്രാമവാസികളുടെ പ്രഖ്യാപനം. തിങ്കളാഴ്ച...
ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്ത് മോഹന്‍ലാല്‍ സിനിമക്കായി പാടി ഹിറ്റാക്കിയ ഗാനത്തിന്റെ വീഡിയോ പുറത്ത്. മഞ്ജു വാര്യരും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിക്കുന്ന സാജിദ് യഹ്യ ചിത്രം മോഹന്‍ലാലിലെ ഗാനത്തിന്റെ വീഡിയോ രൂപമാണ് സീ വീഡിയോസ് പുറത്തു...
കണ്ണൂര്‍: സി.പി.എമ്മിനെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന ദളിത് വനിതയും ഓട്ടോഡ്രൈവറുമായ ചിത്രലേഖക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ച് അവര്‍ക്കു തന്നെ വിനയായി. ചിത്രലേഖയെ ചന്ദ്രലേഖയാക്കിയുള്ള ബാനറാണ് പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയത്. കണ്ണൂര്‍ കലക്ട്രേറ്റിനു മുന്നില്‍ നടത്തിയ...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ പൗരന് എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഹാദിയയുടെയും ഷെഫിന് ജഹാന്റെയും വിഷയത്തില്‍ നിരോധിത മേഖലയിലാണ് കേരള...
റിയോ: തിരിച്ചുവരുമോ മെസി-നെയ്മര്‍ സഖ്യം…? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര്‍ ഇന്നലെ നടത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള്‍ ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള്‍ പല വലിയ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്....
ന്യൂഡല്‍ഹി:കശാപ്പിനായി കന്നുകാലികളെ വില്ക്കുന്നതു നിരോധിച്ചു കൊണ്ട് ഏര്‍പ്പെടുത്തിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. കന്നുകാലികളെ കൈമാറുന്നത് കശാപ്പിനായല്ല എന്നു സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഭേദഗതി ചെയ്ത ചട്ടങ്ങളില്‍ ഒഴിവാക്കിയതായാണ് വിവരം. കന്നുകാലിച്ചന്തകളില്‍ വില്‍ക്കുന്ന മൃഗങ്ങള്‍ കശാപ്പിനായല്ല...
‘ബിഗ്ബി’ സിനിമയിലെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗിനെ വിമര്‍ശിച്ച സംവിധായകന് കമലിനെതിരെ തിരക്കഥാകൃത്ത് ഉണ്ണി ആര് രംഗത്ത്. കൊച്ചി മാത്രമല്ല സര്, കാലവും പഴയ കാലമല്ലെന്ന് ഉണ്ണി ആര് പറഞ്ഞു. ഇന്നലെയാണ് ഫോര്‍ട്ടുകൊച്ചിയിലെ ഒരു...