ലഖ്നൗ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ട്ടിക് വലിയ തിരിച്ചടി നേരിടുമെന്ന്് ബി.ജെ.പി വക്താവ് ഡോ. ദീപ്തി ഭരദ്വാജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ ദുരന്തസമാനമാണ്. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍...
ചണ്ഡിഗഡ്: രാജ്യത്ത് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമങ്ങള്‍ പെരുകുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. കഴിഞ്ഞയിടെയായി രാജ്യത്ത് അരങ്ങേറുന്ന സംഭവങ്ങള്‍ ഇക്കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യത്തിന് നിരക്കാത്തത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. വിഭജിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്നും അദ്ദേഹം...
. വിജയവാഡ: ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഐഎസ്ആര് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയില്‍ ട്രെയിന്‍ തടയാന്‍ നടത്തിയ ശ്രമത്തിനിടെയാണ് നേതാക്കള്‍ അറസ്റ്റിലായത്. പ്രതിഷേധത്തിന്റെ...
അബുദാബി ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന്റെ ഹാഫിലാത്ത് കാര്‍ഡ് സേവനം ഇനി പൊതുഗതാഗതമായ ബസ്സുകളിലും ലഭ്യമാകുമെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി. തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന 50 ബസ്സുകളില്‍ ഇതിനാ വശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്. യാത്രാദൂരം കണക്കാക്കിയ...
അബുദാബി: യു.എഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനോടുള്ള ആദര സൂചകമായി പണിത ശൈഖ് സായിദ് സ്മാരകം ഈ മാസം തുറക്കും. ആറു വര്‍ഷമെടുത്തു നിര്‍മിച്ച സ്മാരകം ഈ മാസം 22ന്...
അള്‍ജിയേഴ്സി: അള്‍ജീരിയയില്‍ സൈനീക വിമാനം തകര്‍ന്ന് നിരവധി മരണം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ പറന്നുയര്‍ന്നുടനെ തന്നെ വിമാനത്തിന്റെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലെ 10 ജീവനക്കാരടക്കം 257 പേര് കൊല്ലപ്പെട്ടു. സൈനീകരും കുടുംബാംഗങ്ങളുമടങ്ങുന്ന...
ദുബൈ: പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ദുബൈ എമിഗ്രേഷന്‍ അധികൃതര്‍ ആസൂത്രണം ചെയ്ത സ്മാര്‍ട്ട് ടണല്‍ മെയ് മാസം സജ്ജമാകും. പാസ്പോര്‍ട്ടും, രേഖയും കാണിക്കാതെ...
അള്‍ജിയേഴ്സ്: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 257 മരണം. അള്‍ജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നത്. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം. അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാഫിലേക്ക്...
ബാംഗളൂരു: മറ്റു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി(ഇവിഎം) ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് കര്‍ണ്ണാടകയില്‍ തടയിടാനായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്ത്. തെരഞ്ഞെടുപ്പിനായി അയ്യായിരം പുതിയ ഇവിഎമ്മുകളാണ് ബാംഗളൂരുവില്‍ നിന്ന് എത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിനായി...
ന്യൂഡല്‍ഹി: ഉപവാസ സമരത്തിന് ഇറങ്ങുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി പാര്‍ട്ടി നേതൃത്വം. പൊതുസ്ഥലങ്ങളില്‍ വെച്ചോ ക്യാമറകള്‍ ഉള്ളയിടങ്ങളില്‍ വെച്ചോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി...