എന്തിനാണ് മുസ്്ലിംലീഗ്; പിരിച്ചുവിട്ട് മുഖ്യധാരയില്‍ ലയിച്ചാല്‍ താങ്കള്‍ പറയുന്ന പദവിയും അധികാര സ്ഥാനവും നല്‍കാം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റേതാണ് വാഗ്ദാനം. ഖാഇദെമില്ലത്തിന്റെ സൗമ്യമായ മറുപടി ഉറച്ച ശബ്ദത്തിലായിരുന്നു. ‘വ്യതിരിക്തമായ വിശ്വാസവും സംസ്കാരവും ആചാരവും...
പൊലീസിന്റെ ക്രൂരതകള്‍ വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഓരോ ദിനത്തിലും കേട്ടുകൊണ്ടിരിക്കുന്നത്. ക്രൂരതയുടെ ആഴം വര്‍ധിക്കുകയല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ല. നമ്മുടെ പൊലീസുകാരെന്താ മനുഷ്യന്മാരാകത്തത്? പൊലീസിന്റെ പെരുമാറ്റം നന്നാകണമെന്നും ഒരു ഘട്ടത്തിലും അവര്‍ മാന്യത വിട്ട്...
അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ടി.ഡി.പി അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. കേന്ദ്ര സര്‍ക്കാറിനെതിരെ തുടരെ തുടരെ ഉയര്‍ന്നു വരുന്ന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് പ്രധാനമന്ത്രി മോദി...
ചെന്നൈ: കാവേരി പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയില്‍ നടക്കേണ്ട ശേഷിക്കുന്ന മത്സരങ്ങളുടെ വേദി മാറ്റിയേക്കും. ബി.സി.സി.ഐ വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. പുതിയ വേദി ഉടന്‍ തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നാല്...
ജനീവ: സിറിയയില്‍ രാസാക്രമണം നടന്ന സ്ഥലത്ത് പരിശോധന നടത്താന്‍ പ്രവേശനം അനുവദിക്കണമന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) ആവശ്യപ്പെട്ടു. രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് സിറിയയും റഷ്യയും വ്യക്തമാക്കുകയും സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക ഭീഷണി മുഴക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ...
പാലക്കാട്: ദലിത് യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ എസ്ഐയെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാലക്കാട് എലപ്പുള്ളിയില്‍ നാളെ(വ്യാഴം) ബി.ജെ.പി ഹര്‍ത്താല്‍.പാലക്കാട് പള്ളത്തേരി സ്വദേശി സന്തോഷ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച...
വാഷിങ്ടണ്‍: സിറിയക്കുനേരെ അമേരിക്ക അയക്കുന്ന മിസൈലുകള്‍ തടുക്കുന്നതിന് തയാറെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ മിസൈലുകള്‍ തകര്‍ക്കുമെന്ന് റഷ്യന്‍ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘സിറിയയിലേക്ക് വരുന്ന മിസൈലുകളെല്ലാം വെടിവെച്ചിടുമെന്നാണ് റഷ്യന്‍...
ദമസ്കസ്: വിമത നിയന്ത്രണത്തിലുള്ള ദൂമയില്‍ എഴുപതിലേറെ പേര് കൊല്ലപ്പെട്ട രാസാക്രമണത്തിന്റെ പേരില്‍ സിറിയയെ ആക്രമിക്കുന്നതിനെതിരെ അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്. സിറിയക്കെതിരെ അയക്കുന്ന ഏത് യു.എസ് മിസൈലും തകര്‍ക്കുമെന്ന് ലബനാനിലെ റഷ്യന്‍ അംബസാഡര്‍ അലക്സാണ്ടര്‍ സാസിപ്കിന്‍...
തിരുവനന്തപുരം: കേരള പൊലീസിലെ 1129 പേര് ക്രിമിനല്‍ കേസില്‍ പ്രതികളെന്ന് വിവരാവകാശ രേഖ. ഇവരില്‍ 215 പേര് തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും രേഖകളില്‍ വ്യക്തമാകുന്നു. സംസ്ഥാന പൊലീസിലെ 10 ഡിവൈ.എസ്.പിമാരും 46 സി.ഐമാരും ക്രിമിനല്‍ കേസ്...
ബെലഗാവി: നൈല്‍ നദീജലം അഞ്ചു രാജ്യങ്ങള്‍ പങ്കിടുമ്പോള്‍ രണ്ടു മൂന്നു സംസ്ഥാനങ്ങള്‍ പങ്കിടേണ്ട കാവേരിജലം തര്‍ക്കം എന്തുക്കൊണ്ട് പരിഹകരിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യവുമായി നടന് പ്രകാശ് രാജ്. കാവേരി നദീജല തര്‍ക്കം പരിഹാരമില്ലാത്ത പ്രശ്നമല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും...