കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഏപ്രില്‍ 16 വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 16ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷോട്...
ബാംഗളൂരു: കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്സുമായി സഹകരിക്കാന്‍ കൈകോര്‍ത്ത് ബി.എസ്.പി നേതാവ് മായാവതി. ബാംഗളൂരുവില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ജെ.ഡി.എസ് നേതാവും മുന്‍പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡക്കൊപ്പം മായാവതിയും വേദി പങ്കിട്ടു. കര്‍ണ്ണാടകയിലെ 224 മണ്ഡലങ്ങളില്‍ 21 സീറ്റുകളില്‍...
ചെന്നൈ: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് നിരാഹാരം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്. പ്രധാനമന്ത്രിയുടെ ചെന്നൈയിലേക്കുള്ള യാത്രയുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോദയുടെ ഇന്നത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയിലേക്കുള്ള...
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം അടക്കം കേരളത്തില്‍ നിന്ന് നാലുപേര്‍ പരിഗണനയില്‍. ബല്‍റാമിനെക്കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്, ഷാഫി പറമ്പില്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരോട് വെള്ളി, ശനി...
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതിയെത്തുടര്‍ന്ന് പെട്രോള്‍,ഡീസല്‍ വില വര്‍ധിപ്പിക്കരുതെന്ന് എണ്ണക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം സര്‍ക്കാര്‍ നല്കി. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് വില ഉയര്‍ന്നാലും...
ലര്‍ഖാന(പാക്കിസ്ഥാന്): സ്വകാര്യ ചടങ്ങിനിടയില്‍ പാടിക്കൊണ്ടിരുന്ന ഗായികയെ വെടിവച്ചു കൊന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലര്‍ഖാന ജില്ലയിലാണ് സംഭവം. എഴുന്നേറ്റു നിന്ന് പാടാന്‍ പറഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്ന ഗായിക സമീന സമൂന്‍(24) വിസമ്മതിച്ചതാണ് കാരണമെന്ന് വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ...
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലിന് തിരുവന്തപുരത്ത് തുടക്കമായി. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി പ്രസിഡണ്ടായി പ്രൊഫ: ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെന്നൈ സന്ദര്‍ശനത്തിരെ വ്യാപക പ്രതിഷേധം. മോദി ഗോബാക്ക് എന്ന് ആര്‍ത്തുവിളിച്ച് തമിഴകം രംഗത്തുവന്നതോടെ ചെന്നൈയില്‍ റോഡ് യാത്രയും ജനങ്ങളെ മുഖാമുഖം അഭിസംബോധന ചെയ്യുന്നതും മോദി ഒഴിവാക്കി. കാവേരി നദീജല ബോര്‍ഡ് സ്ഥാപിക്കുന്നതില്‍...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലെ. സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ...
ലക്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാത്സംഗക്കേസില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറിനെതിരെ പൊലീസ് കേസെടുത്തു. ഇരയുടെ നിരന്തര പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. പോക്സോ കുറ്റമടക്കം ചുമത്തി ഇന്നു പുലര്‍ച്ചെയാണ് ഉന്നാവ് മാഖി പൊലീസ് സ്റ്റേഷനില്‍ എം.എല്‍.എക്കെതിരെ കേസ്...