ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു ബീജിങ്: നാലു വര്‍ഷം മുമ്പ് കാറപകടത്തില്‍ മരിച്ച ദമ്പതികള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു. ചൈനയിലാണ് സംഭവം. 2013ലാണ് ചൈനീസ് ദമ്പതികള്‍ മരിച്ചത്. കുട്ടികളില്ലാത്തിരുന്ന...
റിയാദ്: സഊദി അറേബ്യയെ ലക്ഷ്യമിട്ട് യമനിലെ ഹൂഥി വിമതര്‍ വീണ്ടും മിസൈലാക്രമണം നടത്തി. തലസ്ഥാനമായ റിയാദ് ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂഥികള്‍ ഏറ്റെടുത്തു. സഊദി പ്രതിരോധ മന്ത്രാലത്തിനും എണ്ണ...
ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്വ എംഎല്‍എ രാജീവ് ജസ്റോയിയെ കാണാനില്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസമായി എംഎല്‍എയെ...
മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്. ക്വാര്‍ട്ടറിന്റെ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ബോളിവുഡ് താരങ്ങള്‍. താരങ്ങളായ സോനം കപൂര്‍, ഫര്ഹാന് അക്തര്‍, ജാവേദ് അക്തര്‍, ഷിരിഷ് കുന്ദന്‍ തുടങ്ങിയവര്‍ സംഭവത്തില്‍ പ്രതിഷേധവുമായി...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കാത്വയില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരി ആസിഫയുടെ കുടുംബത്തിന്റെ അഭിഭാഷകക്കു ഭീഷണി. അഡ്വ.ദീപിക എസ്.രജാവത്താണ് ഭീഷണിയുള്ളതായി വെളിപ്പെടുത്തി രംഗത്തുവന്നത്. ജമ്മു ബാര്‍ അസോസിയേഷന് പ്രസിഡന്റ് ബി.എസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ടെന്നിസ് താരം സാനിയ മിര്‍സ. ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യം ഇതാണോയെന്ന് സാനിയ ചോദിച്ചു. ലോകത്തിനു...
മലപ്പുറം: തിരൂരില്‍ മുസ്ലിംലീഗ് പ്രവര്ത്തകന് വെട്ടേറ്റു. കൂട്ടായി സ്വദേശി ഫസലിനാണ് വെട്ടേറ്റത്. ഫസലിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാല് ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. പേരാവൂര്‍, കാക്കയങ്ങാട് സ്വദേശി സന്തോഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിലെ...
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും പ്രതിയായേക്കും. എസ്.ഐ ദീപക്കിനും പൊലീസുകാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സസ്പെന്‍ഷനിലായ മൂന്ന് പേര്‍ക്ക് പുറമെയാണിത്. കേസില്‍ പ്രത്യേക സംഘം അന്വേഷണം പ്രാഥമിക റിപ്പോര്‍ട്ട്...