കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് ഏഴു വര്‍ഷം തടവുശിക്ഷ. 60 ലക്ഷം രൂപയുടെ പിഴയും ലാലുവിനെതിരെ ചുമത്തി. ഇതോടെ നാലു കേസുകളിലുമായി ലാലു അടക്കേണ്ട പിഴത്തുക 60...
ന്യൂഡല്‍ഹി: 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കൂട്ടക്കൊല എന്ന പാഠഭാഗത്തിന് തിരുത്തല്‍. മുസ്ലിം വിരുദ്ധ കലാപം എന്നത് ഗുജറാത്ത് കലാപം എന്നാണ് തിരുത്തിയിരിക്കുന്നത്. എന്‍.സി.ആര്.ടിയുടെ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിലാണ് ഈ തിരുത്തല്‍ വരുത്തിയത്. ഇന്ത്യന്‍...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ 12-ാമത് ആര്‍ട്ട് ദുബൈ-2018ന് മദീനത് ജുമൈറയില്‍ തുടക്കമായി. പുതിയ ഗ്യാലറിയുടെ തുടക്കമാണ് ഈ വര്‍ഷത്തെ സവിശേഷത....
ദുബൈ: മൂടല്‍ മഞ്ഞ് ഉള്‍പ്പെടെ പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാനുള്ള നൂതന സംവിധാനം അബുദാബി പൊലീസ് ആരംഭിച്ചു. മുന്‍കരുതല്‍ സ്വീകരിക്കാനുള്ള സന്ദേശമാണ് കൈമാറുന്നതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി...
അബുദാബി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നു. പ്രധാനമായും ദീര്‍ഘദൂര പാതകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. അര്‍ധരാത്രിയോടെ താഴേക്കിറങ്ങുന്ന മൂടല്‍മഞ്ഞ് നേരം പുലര്‍ന്നാലും പല ഭാഗങ്ങളിലും വിട്ടു...
ദോഹ: വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതരരെ ഏകോപിപ്പിച്ച് കോണ്‍ഗ്രസ്സ് നടത്തുന്ന മുന്നേറ്റത്തോട് പുറംതിരിഞ്ഞ് നില്ക്കുന്ന പ്രകാശ് കാരാട്ട് -പിണറായി ടീമിന്റെ സമീപനം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന രാഷ്ട്രീയ വഞ്ചനയാണെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട്...
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്ത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളുടെ ആരോപണം. 2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ...
കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ അയവുവരുത്തി പ്രകാശ് കാരാട്ട്. ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കി. പീപ്പിള്‍സ് ഡെമോക്രസിയില്‍ എഴുതിയ ‘Utharpradesh portents’ എന്ന ലേഖനത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം പ്രകാശ്...
ദോഹ: ഖത്തറിലെ ഭരണാധികാരികളെ മാറ്റാനും രാജ്യത്തിനെതിരെ കടന്നാക്രമണം നടത്താനുമുള്ള ശ്രമങ്ങളാണ് ഗള്‍ഫ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി. മേഖലയിലെ പ്രശ്നങ്ങളില്‍ ഖത്തറിന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍...
ഉമേഷ് വള്ളിക്കുന്ന് രാത്രിയില്‍ ഒരു പെണ്ണ് ഒറ്റയ്ക്ക് റോഡില്‍ പെട്ടുപോകുന്നതിനക്കാള്‍ അപകടകരമായി ഒന്ന് മാത്രമേയുള്ളൂ അവള് അവന്റെ കാമുകനോടൊപ്പം അതേ സാഹചര്യത്തില്‍ പെട്ടുപോകുന്നത്. അതോടെ നമ്മള് സകലമാന മാന്യമഹാത്മാക്കളുടെയും ഉള്ളിലുള്ള കുരു ഉടല് നിറയെ പൊട്ടിയൊലിച്ചു...