കോഴിക്കോട്: മുസ്ലിം മതപ്രഭാഷകരെ അന്യായമായി വേട്ടയാടുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐ.എസ്.എം സംസ്ഥാന സമിതി. ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം താക്കീത് നല്കി. ഫാറൂഖ് കോളജ് അധ്യാപകന് ജൗഹര്‍ മുനവ്വറിനെതിരെ...
കൊട്ടാരക്കര:ദമ്പതികളെ വീടിനുള്ളിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. വെട്ടിക്കവല നടുക്കുന്ന് അയണിവേലില്‍ വീട്ടില്‍ വേണുഗോപാലപിള്ള (57) ഭാര്യ. പ്രസന്നകുമാരി (50) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ വേണുഗോപാലപിള്ള കട്ടിലിലും ഭാര്യ പ്രസന്നകുമാരി...
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്ന് ബി.ജെ.പി ആഭ്യന്തര സര്‍വേ റിപ്പോര്‍ട്ട്. 224 അംഗ സഭയില്‍ 100 സീറ്റില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടാകുമെന്നാണ് സര്‍വേ അഭിപ്രായപ്പെടുന്നത്. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജ്യാസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയെങ്കിലും സഭയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. മുത്തലാഖ് പോലുള്ള ബില്ലുകള്‍ ലോക്സഭയില്‍ പസ്സാക്കിയെങ്കിലും രാജ്യസഭയില്‍ വേണ്ടത്ര അംഗബലം ഇല്ലാത്തതിനാല്‍ പാസ്സാക്കാനായിരുന്നില്ല. ഈ മാസം ഒഴിവു വരുന്ന...
എന്‍.ഡി.എ മുന്നണിക്ക കനത്ത തിരിച്ചടി നല്കി കൊണ്ട് ടിഡിപിക്കു പിന്നാലെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ചയും സംഖ്യം ഉപേക്ഷിച്ചു. ബിജെപിക്ക് വേണ്ടത് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സഹായം മാത്രമാണെന്ന രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച (ജിജെഎം)...
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കാറപകടത്തില്‍ പരിക്ക്. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്ക് കാറില്‍ വരുമ്പോഴാണ് അപകടമുണ്ടായത്. ഇന്നു രാവിലെയാണ് സംഭവം. തലക്ക് പരിക്കേറ്റ ഷമിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിട്ട ശേഷം ആസ്പത്രിയില്‍ കഴിയുന്ന...
ദോഹ: ഖത്തറിന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ പ്രശംസ. ഐക്യ രാഷ്ട്ര സഭ റിലീഫ് ആന്റ് വര്‍ക്കേര്‍സ് ഏജന്‍സി ഫോര്‍ ഫലസ്തീന് റഫ്യൂജീസ് ഇന്‍ ദി നിയര്‍ ഈസ്റ്റിന്(യു.എന്‍.ആര്.ഡബ്ല്യൂ.എ) 50 മില്യണ്‍ ഡോളര്‍...
ദോഹ: ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് (ഖിഫ്) ഹോട്ടല്‍ പാര്‍ക്കില്‍ സമാപനം. ഇത്തവണ വന്‍ ജന പങ്കാളിത്തമാണ് മേളയ്ക്കുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് പങ്കെടുത്തവര്‍ക്കും സന്ദര്‍ശകര്‍ക്കും പുത്തന്‍ അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചാണ് മേള സമാപിച്ചത്....
തൃശൂര്‍: തൃശൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍ സ്ട്രെക്ചറില്‍ തല കീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കഴിഞ്ഞ ദിവസം എത്തിച്ച രോഗിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആംബുലന്‍സില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിന്റെ രോഷം...
കേംബ്രിജ് അനലിറ്റിക്ക വിവാദത്തോടെ ഫേസ്ബുക്കിന്റെ ഓഹരിയില്‍ ഉണ്ടായ ഇടിവ് ഫേസ്ബുക് ഉടമ സുക്കര്‍ബര്‍ഗിന്റെ സമ്പത്തിലും വലിയ ഇടിവുണ്ടാക്കി. ഒരാഴ്ചകൊണ്ട് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവുണ്ടായതാണ് കണക്ക്. ഇതോടെ ബ്ലൂംബെര്‍ഗ് സമ്പന്നപ്പട്ടികയില്‍...