ദമസ്കസ്: സിറിയയില്‍ റോക്കറ്റാക്രമണത്തില്‍ ഫുട്ബോള്‍ താരം കൊല്ലപ്പെട്ടു. അണ്ടര്‍ 15 ഫുട്ബോള്‍ ടീം അംഗവും 12കാരനുമായ സമീര്‍ മുഹമ്മദ് മസൂദ് ആണ് കൊല്ലപ്പെട്ടത്. ടീമിലെ ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. തലസ്ഥാനമായ...
കണ്ണൂര്‍: സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവം പോലെയാണ് കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയെന്ന് അദ്ദേഹം ആരോപിച്ചു. എന്തൊക്കെ ചെയ്താലും...
ബീജിങ്: ഭൂട്ടാന് അതിര്‍ത്തിയായ ദോക്ലാമില്‍ ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ വര്‍ഷം ദോക്ലായിലെ അതിര്‍ത്തി തര്‍ക്കത്തിലുണ്ടായ ഒത്തുതീര്‍പ്പു നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബംബാവലെ വ്യക്തമാക്കി. സൗത്ത്...
ലക്നൗ: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി. രാജ്യസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ എസ്.പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ബി.ജെ.പി ഭയപ്പെടുത്തിയാണ് ക്രോസ് വോട്ട് ചെയ്യിപ്പിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ പറഞ്ഞു. വേണ്ടിവന്നാല്‍...
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ഓപണര്‍ ബാറ്റ്സ്മാന് കാമറോണ്‍ ബാന്‍ക്രാഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചതായി സംശയം. മത്സരം പുരോഗമിക്കുന്നതിനിടെ ആരും കാണാതെ തന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നും എടുത്ത മഞ്ഞനിറത്തിലുള്ള വസ്തു...
ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തുകളിലാണ് സാഹ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്തയില്‍ ഇന്ന് നടന്ന ജെ.സി മുഖര്‍ജി ട്രോഫി മത്സരത്തില്‍ മോഹന്‍ ബഗാന്...
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനോട് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ജയില്‍...
ബംഗളൂരു : കര്‍ണാടകയില്‍ രജ്യസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ വിണ്ടും കരുത്താര്‍ജിച്ച് കോണ്‍ഗ്രസ്. ജെഡിഎസിന്റെ നാലു വിമത എംഎല്‍എമാര്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ മുന്നോടിയായിട്ടാണ് ഇവര്‍ പാര്‍ട്ടിക്ക് രാജി സമര്‍പ്പിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ജെ.ഡി.എസുമായി...
ബെംഗളൂരു : കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ കച്ചക്കെടിയിറങ്ങുമ്പോള്‍ കൈവിട്ട സംസ്ഥാനം തിരികെ പിടിക്കുകയും ഒപ്പം ദക്ഷിണേന്ത്യയില്‍ ഒരിടത്ത് എങ്കിലും വീണ്ടും അധികാരത്തിലേറുക എന്ന ലക്ഷ്യവുമായിട്ടാണ് ബി.ജെ.പി കര്‍ണാടകയില്‍ പോരാട്ടത്തിനിറങ്ങുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ രാജ്യത്തെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് ചോര്‍ത്തി നല്‍കുന്നതായി കണ്ടെത്തല്‍. ഫ്രഞ്ച് ടെക് ഗവേഷകന് എലിയറ്റ് ആന്റേഴ്സണാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കന്‍ കമ്പനിയായ...