ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളും, ടീച്ചേഴ്സ് അസോസിയേഷനും പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വിവിധ വകുപ്പ് മേധാവികളെ ഒഴിവാക്കിയതിലും ഹാജര്‍ നിര്‍ബന്ധമാക്കിയതിലും പ്രതിഷേധിച്ചാണ് അഝ്യാപക, വിദ്യാര്‍ത്ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്....
കൊച്ചി: എറണാകുളം-അങ്കമാലി അതിരുപത വിവാദ ഭൂമിയിടപാടില്‍ സഭക്കുണ്ടായ നഷ്ടം നികത്താന്‍ തയ്യാറാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേരള കത്തോലിക്ക ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി) ഇന്നലെ എറണകുളത്ത് നടത്തിയ അനുരഞ്ജന യോഗത്തിലാണ് ആലഞ്ചേരി നിലപാട്...
വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) എച്ച്.ആര്. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്എ. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ...
പാരീസ്: തെക്കന്‍ ഫ്രാന്‍സിലെ കര്‍ക്കസണില്‍ ഭീകരാക്രമണം. സൂപ്പര്‍ മാര്‍ക്കറ്റിലും പുറത്തുമായിരുന്നു ആക്രമണം. വിവിധയിടങ്ങളില്‍ ഭീകരന് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആളുകളെ ബന്ധികളാക്കിയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്നാണ് പ്രാഥമിക നിഗമനം....
തിരുവനന്തപുരം: കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്ററി മേഖലയില്‍ ഒട്ടനവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണെന്ന് പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മാണം വേണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍...
തിരുവനന്തപുരം: 2017 മുതല്‍ ഇതുവരെ സംസ്ഥാനത്താകെ 17 പൊലീസുകാര്‍ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍ വെളിപ്പെടുത്തി. പൊലീസുകാര്‍ക്കിടയില്‍ ജോലിയുടെ ഭാഗമായ മാനസിക സംഘര്‍ഷങ്ങളും പിരിമുറുക്കവും വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടില്ല. മാനസിക പിരിമുറക്കത്തില്‍...
ഷാര്‍ജ: 16-ാമത് ഷാര്‍ജ പൈതൃക ദിനാഘോഷം ഏപ്രില്‍ 4 മുതല്‍ 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലടക്കം എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ‘പൈതൃകം മുറുകെ പിടിച്ച് നമുക്ക് മുന്നേറാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന...
ഗതാഗത കുരുക്ക് വില്ലനായ റോഡില്‍ വേദനയില്‍ പുളയുന്ന പൂര്‍ണ ഗര്‍ഭിണിക്ക് ആശുപത്രിയിലേക്കുള്ള യാത്ര സുഗമമാക്കി നല്കിയ ഷാര്‍ജ പൊലീസ് അധികൃതര്‍ക്ക് അഭിനന്ദന പ്രവാഹം. അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ തന്നെ ഏറെ ആഹ്ളാദം പകരുന്ന വാര്‍ത്ത...
ദുബൈ: ഭീകരരുടെ പട്ടിക സ്വയം പുറത്തുവിട്ട് ഖത്തര്‍ വഴങ്ങുന്നു. ഖത്തറിലെ ഇതുമായി ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിട്ട ഭീകര പട്ടികയില്‍ 19 വ്യക്തികളും എട്ടു പ്രസ്ഥാനങ്ങളുമാണുള്ളത്. ഖത്തര്‍ ഭീകരരെ പിന്താങ്ങുന്നതായി ചതുര്‍രാഷ്ട്രങ്ങളുടെ രൂക്ഷമായ ആക്ഷേപവും ഖത്തറുമായി...
പി.എം സ്വാദിഖലി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിണറായി പുതിയൊരു കേരളം സൃഷ്ടിക്കുകയാണ്. കേട്ടുകേള്‍വിയില്ലാത്ത, കണ്ടു പരിചയമില്ലാത്ത, മലയാളികള്‍ക്ക് തീര്‍ത്തും അന്യമായ ഒരു കേരളം. രാജാവു നഗ്നനാണെന്നു വിളിച്ചു പറയാന്‍ ചങ്കൂറ്റമില്ലാത്ത മുഴുവന്‍ പ്രജയുടെയും...