തളിപ്പറമ്പ്: പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ സമരമുഖം തുറന്ന് കീഴാറ്റൂര്‍ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കീഴാറ്റൂര്‍ വയലിലാണ് സമരപ്രഖ്യാപനം നടത്തിയത്. തളിപ്പറമ്പില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ വയലിലെത്തിയത്. സമരസമിതി നേതാവ്...
ദാവൂദ് അരിയില്‍ കണ്ണൂര്‍: കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സാമൂഹ്യ, രാഷ്ട്രീയ, പരിസ്ഥിതി പ്രവര്‍ത്തകര്‍ കീഴാറ്റൂരിലേക്ക്. ഉച്ചയ്ക്ക് മൂന്നു മണിയോടെ തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ സംഘടിച്ച ശേഷമാണ് കീഴാറ്റൂരിലേക്ക് റാലി നടത്തുന്നത്. സമരത്തിന്...
പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പേരിലുള്ള ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തു എന്ന വാര്‍ത്ത വന്നതിനു തൊട്ടുപിന്നാലെയാണ് മോദിയേയും ആപ്പിനേയും പരിഹസിച്ച് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ രംഗത്തെത്തിയത്. ഞാന്‍ നരേന്ദ്രമോദി...
കണ്ണൂര്‍: സി.പി.എം കത്തിച്ച പന്തലിന് പകരം കീഴാറ്റൂരില്‍ വീണ്ടും പന്തലുയര്‍ന്നു. രണ്ടാം ഘട്ട പോരാട്ടത്തിന് സജ്ജരായി വയല്‍കിളികള്‍. കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് വയല്കിളികൂട്ടായ്മയുടെ രണ്ടാം ഘട്ട സമരത്തിന് വേണ്ടി പന്തല്‍ കെട്ടിയത്. കോണ്‍ഗ്രസ്...
മലപ്പുറം: എന്തിന്റെ പേരിലായാലും ബലം പ്രയോഗിച്ച് അടിച്ചൊതുക്കി സ്ഥലം ഏറ്റെടുക്കുന്നത് കയ്യേറ്റമാണ്. ജനങ്ങളോട് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി ഭൂവുടമകളുടെ സമ്മതമില്ലാതെയാണ് സര്‍വെ നടത്തുന്നത്. ഇത് അതിക്രമിച്ച് കടക്കലിന്...
കണ്ണൂര്‍: പൊതുവേദിയില്‍ സുരേഷ്ഗോപി വയല്‍കിളി സമരത്തെ കുറിച്ച് പറഞ്ഞപ്പോള്‍ പി.കെ ശ്രീമതി എം.പിക്ക് രസിച്ചില്ല. തിരുത്തലും ന്യായീകരണവും ഖേദ പ്രകടനവുമായി തിരശീലയില്‍ വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ക്കുന്ന താരവും കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പിയും കൊമ്പുകോര്‍ത്തു....
കണ്ണൂര്‍: സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് സംഘം കിഴാറ്റൂരില്‍ എത്തി. കെ സുധാകരന്, ബെന്നി ബഹനാന്, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന് എന്നിവരാണ് കീഴാറ്റൂരില്‍ എത്തിയത്. സിപിഎം തീയിട്ട് നശിപ്പിച്ച സമരപന്തല്‍ കീഴാറ്റൂര്‍ പാടത്ത് വയല്‍ക്കിളികള്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിമാരെ നിയമിക്കാതെ മോദി സര്‍ക്കാര്‍ കേസ് തീര്‍പ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമനം അംഗീകരിക്കാതിരിക്കുന്നത് നരേന്ദ്രമോദിയുടെ...
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം നായക സ്ഥനത്ത് നിന്നു സ്റ്റീവ് സ്മിത്തിനെ മാറ്റണമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണം പ്രഖ്യാപിച്ചതിനു...
കണ്ണൂര്‍: വയല്‍കിളികളുടെ രണ്ടാം ഘട്ട സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും കീഴാറ്റൂരില്‍ എത്തിതുടങ്ങി. കേരളം ഉറ്റുനോക്കുന്നു പോരാട്ട വഴിയിലെ അടുത്ത മണിക്കൂറുകള്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍. ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരില്‍ നടക്കുന്ന...