കമാല്‍ വരദൂര്‍ ലോക ക്രിക്കറ്റിലെ വലിയ അഹങ്കാരികള്‍ ആരാണ്…? സദാസമയവും ചെവിയില്‍ ഇയര്‍ ഫോണും തിരുകി സംഗീതം ആസ്വദിച്ച് നടക്കുന്ന ഇന്ത്യന്‍ താരങ്ങളാണെന്നാണ് പതിവായി ലഭിക്കാറുള്ള മറുപടി. പക്ഷേ ലോക ക്രിക്കറ്റിലൂടെ ഒന്ന് സൂക്ഷ്മമായി കണ്ണോടിച്ചാല്‍...
ജോഹന്നാസ്ബര്‍ഗ്ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ അടിയന്തിര അന്വേഷണം നടത്താന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സതര്‍ലാന്‍ഡ് ഇന്ന് ജോഹന്നാസ്ബര്‍ഗ്ഗിലെത്തും. ക്രിക്കറ്റ് ഓസ്ട്രേലിയ എക്സിക്യൂട്ടീവ് അംഗങ്ങളായ ലെയിന്‍ റോയ്, പാറ്റ് ഹൊവാര്‍ഡ് എന്നിവര്‍ ഇന്നലെ...
മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര് മുഖാമുഖം. ബ്രസീല്‍ ജര്‍മനിയെ നേരിടുമ്പോള്‍ അര്‍ജന്റീന സ്പെയിനുമായി കളിക്കുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ...
പ്രകാശ് ചന്ദ്ര ഫെയ്സ്ബുക്കില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം വന്‍ വിവാദമായി കത്തിപ്പടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനു വേണ്ടി കേംബ്രിഡ്ജ് അനലിറ്റിക്സ് തെരഞ്ഞെടുപ്പ് കാലത്ത് വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണമാണ് വിവാദത്തില്‍ മുന്നില്‍. സംഭവം ഫെയ്സ്ബുക്ക്...
നിയമപാലകരാണെന്നാണ് പൊലീസിനെ പൊതുവെ വിശേഷിപ്പിക്കാറ്. പൊതുജനങ്ങളുടെ നിയമപാലനം ഉറപ്പുവരുത്തുകയാണ് പൊലീസ് സേനയുടെ നിയമപരമായ കടമ. എന്നാല്‍ ഇവര്‍ തന്നെ ജനങ്ങളുടെമേല്‍ നിയമലംഘനം നടത്തുകയും നിരപരാധികളെ അടിച്ചും വണ്ടിയിടിച്ചും കൊല്ലുന്നതിനെ ഏത് നിയമംവെച്ചാണ് ന്യായീകരിക്കുക. കഴിഞ്ഞ രണ്ടാഴ്ചക്കിടെ...
നിയമപാലകരാണെന്നാണ് പൊലീസിനെ പൊതുവെ വിശേഷിപ്പിക്കാറ്. പൊതുജനങ്ങളുടെ നിയമപാലനം ഉറപ്പുവരുത്തുകയാണ് പൊലീസ് സേനയുടെ നിയമപരമായ കടമ. എന്നാല്‍ ഇവര്‍ തന്നെ ജനങ്ങളുടെമേല്‍ നിയമലംഘനം നടത്തുകയും നിരപരാധികളെ അടിച്ചും വണ്ടിയിടിച്ചും കൊല്ലുന്നതിനെ ഏത് നിയമംവെച്ചാണ് ന്യായീകരിക്കുക. കഴിഞ്ഞ രണ്ടാഴ്ചക്കിടെ...
ബാഴ്സലോണ: കാറ്റലന്‍ സ്വാതന്ത്ര്യവാദികളുടെ നേതാവ് കാള്‍സ് പഗ്ഡമന്‍ഡിനെ ജര്‍മനിയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം. ചിലയിടങ്ങളില്‍ പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. അക്രമങ്ങളില്‍ 89 പേര്‍ക്ക് പരിക്കേറ്റു. നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിതപരിശോധന നടത്തി...
വാഷിങ്ടണ്‍: ബ്രിട്ടനില്‍ മുന്‍ ഇരട്ടച്ചാരനെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയും 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുന്നു. ബ്രിട്ടന് 23 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പിന്നാലെയാണ് അമേരിക്കയും സമാന നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്....
മോസ്കോ: സൈബീരിയയിലെ ഷോപ്പിങ് മാളില്‍ വന്‍ അഗ്നിബാധ. 64 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 10 പേരെക്കുറിച്ച് വിവരമില്ല. മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ മോസ്കോയില്‍നിന്ന് 3600 കിലോമീറ്റര്‍ കിഴക്ക് മാറി...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും ജനവിരുദ്ധ സമീപനങ്ങള്‍ തുടരുന്ന സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ യാതൊരു അവകാശവുമില്ലന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എംപി...