ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട ഐഎന്‍എക്സ് മീഡിയാ കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയെ ഡല്‍ഹി കോടതി കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 31 വരെയാണ് കസ്റ്റഡി...
ചെന്നൈ: കോടതി ഉത്തരവ് ലംഘിച്ച് അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയും ഡോ. ബി രാമസ്വാമിയും വിവാഹിതയായി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രാമസ്വാമിയുടെ മുന്‍ഭാര്യ നല്കിയ ഹര്‍ജിയില്‍ മധുര...
ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഔദ്യോഗിക സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി അംഗത്വം നല്‍കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പ് കഴിഞ്ഞ അഞ്ചു മാസത്തിലധികമായി ഉപയോഗത്തിലില്ലെന്നും. 2017 നവംബര്‍ മുതല്‍ സെറ്റിന്റെ ലിങ്ക്...
ഭുവനേശ്വര്‍: നാടിനെ നടുക്കി ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന്റെ യുവനേതാവിനെ വെടിവെച്ചുകൊന്നു. ബിജു യുവ ജനതാദളിന്റെ ദേന്കനാല് ജില്ലയുടെ അധ്യക്ഷന്‍ ജഷ്വന്ദ് പരിദയാണ് കൊല്ലപ്പെട്ട്. പരിദ കാറില്‍ സഞ്ചരിക്കവെ അഞ്ജാത സംഘം ബോംബെറിയുകയും പിന്നീട് അദ്ദേഹത്തിനു...
ഷാര്‍ജ: ‘സായിദ് വര്‍ഷാ’ചരണവുമായി ബന്ധപ്പെട്ട് ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന് അനാഥകളുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ‘അല്ലമ ബില്‍ ഖലം’ ആരംഭിച്ചു. അനാഥ മക്കളുടെ വിദ്യാഭ്യാസത്തെ വന്‍ തോതില്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 1,700...
ദുബൈ: ദുബൈയില്‍ ഡ്രൈവിങ് ടെസ്റ്റിന്റെ ഫലം നിര്‍ണയിക്കാന്‍ ഇനി സ്മാര്‍ട്ട് ട്രെയിനിംഗ് ആന്‍ഡ് ടെസ്റ്റിംഗ് യാര്‍ഡ്. അത്യാധുനിക സെന്‍സറുകളും നൂതനമായ കാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സംവിധാനമാണിത്. അല്‍ ഖൂസിലെ ദുബൈ...
ഏഷ്യാകപ്പ് അവസാന യോഗ്യത മത്സരത്തില്‍ കിര്‍ക്കിസ്താനെതിരെ വിജയമാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്‍സ്റ്റെന്റെയ്ന്‍. യോഗ്യതക്കായി ഗ്രൂപ്പ് എയില്‍ മത്സരിക്കുന്ന ടീം ഇന്ത്യ 13 പോയന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഇതോടെ അടുത്ത വര്‍ഷം യുഎഇയില്‍...
കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എതിര്‍പ്പുകള്‍ മാത്രം നോക്കിയാല്‍ ഒന്നും ചെയ്യാനാകില്ലന്നും. ചിലര്‍ക്ക് എന്തും എതിര്‍ക്കുകയാണ് ലക്ഷ്യമെന്നും അവരെ അവരുടെ വഴിക്ക് വിടുകയാണ് നല്ലതെന്നും നാടിന്റെ അഭിവൃദ്ധിക്ക് വികസനം...
കൊല്‍ക്കത്ത : ബംഗാളിലെ ഹിന്ദുക്കളെ വര്‍ഗീയ കാര്‍ഡിലൂടെ ഒന്നിപ്പിക്കാന്‍ രാമനവമി ദിനത്തില്‍ റാലി സംഘടിപ്പിച്ച് ബി.ജെ.പി. എന്നാല്‍ മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉല്‍സവങ്ങളും ബിജെപിയുടെ കുത്തകയല്ലെന്ന് തിരിച്ചടിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രാമനവമി റാലി സംഘടിപ്പിച്ചു....
തിരുവനന്തപുരം: ഫാറൂഖ് ട്രെയിനിംങ് കോളേജിലെ ജവഹര്‍ മാഷിന്റെ വിഷയത്തില്‍ കെ.എം ഷാജി എം.എല്‍.എ സഭയില്‍ സബ്ബ്മിഷന് ഉന്നയിച്ചു. മന്ത്രി നല്കിയ മറുപടിയില്‍ കേസ് പിന്‍വലിക്കാം എന്ന് ഉറപ്പ് നല്‍കിയെന്ന് കെ.എം ഷാജി പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷനേതാവിന്റെ...