സിഡ്നി: ഓസ്ട്രേലിയന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈജിപ്ഷ്യന്‍ മമ്മി അടക്കം ചെയ്ത 2500 വര്‍ഷം പഴക്കമുള്ള ശവപ്പെട്ടി ശൂന്യമാണെന്ന് ശാസ്ത്രജ്ഞര്‍. 150 വര്‍ഷത്തിലേറെക്കാലം സിഡ്നിയിലെ യൂനിവേഴ്സിറ്റി മ്യൂസിയത്തില്‍ ആരും തൊടാതെ കിടന്നിരുന്ന ശവപ്പെട്ടി തുറന്നുനോക്കിയപ്പോഴാണ് മമ്മിയാക്കി...
മോസ്കോ: ബ്രിട്ടനില്‍ മുന്‍ ഇരട്ടച്ചാരനെ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അമേരിക്കയും യൂറോപ്യന്‍ യൂണിയനിലെ 17 രാജ്യങ്ങളും റഷ്യന്‍ അംബാസഡര്‍മാരെ പുറത്താക്കി. സിയാറ്റിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും യു.എസ് തീരുമാനിച്ചിട്ടുണ്ട്. വിഷബാധയേറ്റ് മുന്‍...
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്മെന്റിന് പ്രതിപക്ഷ കക്ഷികള്‍ നീക്കം തുടങ്ങി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള നടപടികളോട് മറ്റു പ്രതിപക്ഷ കക്ഷികളും അനുഭാവം പ്രകടിപ്പിച്ചതായാണ് വിവരം. എന്‍.സി.പി അംഗങ്ങള്‍ ഇതുസംബന്ധിച്ച പ്രമേയത്തില്‍ ഒപ്പുവെച്ചതായും...
മാഡ്രിഡ്: യുവന്റസിന്റെ സൂപ്പര്‍ യുവതാരം പൗളോ ഡിബാല അര്‍ജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. റഷ്യയിലെ മാമാങ്കത്തിനായി ടീമൊരുക്കുന്ന കോച്ച് ജോര്‍ജ്ജ് സാംപൗളി 24-കാരന് അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ലോകകപ്പ് ടീമില്‍...
കൊല്‍ക്കത്ത: ഇരു ഗോള്‍മുഖത്തും അവസരങ്ങളുടെ വേലിയേറ്റം. ഗോള്‍ക്കീപ്പര്‍മാര്‍ നിരന്തരം പരീക്ഷിക്കപ്പെട്ടു. നിശ്ചിത സമയത്തിന്റെ അവസാന മിനുട്ടില്‍ മാത്രം പന്ത് വലയില്‍ കയറി. ആ പന്തിനെ പിന്തുടര്ന്നത് ജിതിനായിരുന്നു. വലത് പാര്‍ശ്വത്തിലൂടെ ഓടിക്കയറിയ ജിതിന് പെനാല്‍ട്ടി...
മധ്യപ്രദേശിലെ കോട്വാലി ആട്ടര്‍റോഡ് പൊലീസ്സ്റ്റേഷനുമുന്നിലൂടെ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കവെ മുപ്പത്തഞ്ചുകാരന് ട്രക്കിടിച്ച് കൊല ചെയ്യപ്പെടുന്ന വീഡിയോ ദൃശ്യം യാദൃച്ഛികമായി തോന്നാമെങ്കിലും അതിനുപിന്നില്‍ വന്‍ ഗൂഢാലോചന തന്നെ നടന്നിരിക്കുന്നുവെന്നാണ് പുറത്തുവന്ന വിവരം. പ്രാദേശിക ചാനലിന്റെ ലേഖകനായ സന്ദീപ്ശര്‍മ...
അമേരിക്കന്‍ കൗമാരം ഒന്നടങ്കം തെരുവിലിറങ്ങിയപ്പോള്‍ ‘നീറോ ചക്രവര്‍ത്തി’യെ പോലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മൗനവ്രതത്തിലായത് ഏവരേയും അത്ഭുതപ്പെടുത്തി. ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ റാലി തോക്ക് നിയന്ത്രണം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സ്വന്തക്കാരായ...
മലപ്പുറം: നാഷണല്‍ ഹൈവെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്കരിക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിവേദനം നല്കി. ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക, ഒഴിഞ്ഞുകൊടുക്കുന്ന ഭൂമിസംബന്ധിച്ചുള്ള...
നസീല്‍ വോയിസി ആരെയെങ്കിലും സഹായിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടായിട്ടൊന്നുമല്ല. പക്ഷേ ആകെ വൃത്തിക്ക് അറിയാവുന്ന പണി, അന്നം തരുന്ന പണി, ”ജസ്റ്റ് ചെറിയൊരു ഹെല്‍പ്പ്” മാത്രമായി പോവുന്നത് കാണുന്നത് കൊണ്ടും കുറച്ചൊക്കെ അനുഭവിക്കേണ്ടി വരുന്നതും കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി...
അബുദാബി: മിഡില്‍ ഈസ്റ്റില്‍ നിര്‍മിക്കപ്പെടുന്ന പ്രഥമ അണുശക്തി നിലയം ബറക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയുടെ നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തിയായി. യുഎഇ സമാധാന ആണവോര്‍ജ്ജ പദ്ധതിക്കു കീഴിലാണ് എമിറേറ്റ്സ് ആണവോര്‍ജ കോര്പറേഷന് പ്ലാന്റ് നിര്‍മിച്ചത്....