കോഴിക്കോട്: ‘സുഡാനി ഫ്രം നൈരീജിയ’ താരം സാമുവല്‍ റോബിന്‍സണ്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചുപോകുന്നു. ആത്മാവിന്റെ പാതി കേരളത്തില്‍ വെച്ചാണ് പോകുന്നതെന്ന് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഞാന്‍ നൈജീരിയയിലേക്ക് പോകുകയാണ്. എന്റെ ആത്മാവിന്റെ പാതി കേരളത്തില്‍ വെച്ചാണ്...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ നടന് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്ന് പ്രതികളില്‍ ഒരാള്‍. ഇതിന് തെളിവ് നല്‍കാമെന്ന് പ്രതികളില്‍ ഒരാള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറും തമ്മില്‍...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരാള്‍ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡല്‍ഹി രാജേന്ദര്‍ നഗറിലെ വിദ്യ ട്യൂഷന് സെന്റര്‍ നടത്തിപ്പുകാരനാണ് വിക്കി. കണക്കും ഇക്കണോമിക്സുമാണ് ഇവിടെ ട്യൂഷനെടുത്തിരുന്നത്. ഡല്‍ഹിയിലും ഹരിയാനയിലും പൊലീസ് പരിശോധന...
കണ്ണൂര്‍: പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനാത്തതിനാല് ട്രോളുണ്ടാക്കി കാത്തിരിക്കുകയാണ് തളിപ്പറമ്പ പൊലീസ്. പ്രതിയുടെ ചിത്രം ഉള്‍പ്പെടുത്തി ട്രോളുണ്ടാക്കി സമൂഹ മാധ്യമങ്ങളില്‍ പ്രചാരിപ്പിക്കുമ്പോള് പ്രതിയെ തിരിച്ചറിഞ്ഞു ആരെങ്കിലും വിളിച്ചറിയിച്ചാലോ…. ആ വിളിക്ക് കാത്തിരിക്കുകയാണ് പൊലീസ്.. നാട്ടുകാരെ ചിരിപ്പിച്ചു കള്ളനെ...
ന്യൂഡല്‍ഹി: ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പെ കര്‍ണാടക തെരഞ്ഞെടുപ്പ് തിയതി പരസ്യപ്പെടുത്തിയ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണ പ്രഹസനം. അന്വേഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിശ്ചയിച്ച ടേംസ് ഓഫ്...
കൊച്ചി:സ്വകാര്യ ആസ്പത്രി ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയം. ഇന്നലെ എറണാകുളം ഗസ്റ്റ് ഹൗസില്‍ ആസ്പത്രി ഉടമകളുടെ അഞ്ച് സംഘടനകളും യുഎന്‍എയും മറ്റ് തൊഴിലാളി സംഘടനകളും ഹൈക്കോടതി പ്രതിനിധികളുടെ മധ്യസ്ഥതയില്‍...
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി സെമി ചിത്രമായി. കേരളത്തിനെതിരെ മിസോറാം. ബംഗാളിനെതിരെ കര്‍ണാടക. രണ്ട് മല്‍സരങ്ങളും വെള്ളിയാഴ്ച്ച. ഇന്നലെ ഗ്രൂപ്പ് ബി മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അപ്രതീക്ഷിത വിജയവുമായി കര്‍ണാടക ഒന്നാമന്മാരായി. ഒരു ഗോളിനവര്‍ മിസോറാമിനെ വീഴ്ത്തി. ഗ്രൂപ്പില്‍...
വിദ്യാലയ പരീക്ഷകള്‍ ഒരിക്കല്‍ നടത്തുകയും ചോദ്യങ്ങള്‍ ചോര്‍ന്നെന്നു പറഞ്ഞ് അവ വീണ്ടും നടത്തുകയും ചെയ്യുന്നത് സര്‍ക്കാരുകളുടെ ഫാഷനായി മാറുകയാണോ. മാര്‍ച്ച് അഞ്ചിനാരംഭിച്ച് ഏപ്രില്‍ നാലിനും പന്ത്രണ്ടിനുമായി അവസാനിക്കുന്ന സി.ബി.എസ്.ഇയുടെ പത്താം ക്ലാസിന്റെയും പന്ത്രണ്ടാം ക്ലാസിന്റെയും ഓരോ...
കെ.പി.എ മജീദ് ‘ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നു കരുതി ജൗഹര്‍ മുനവ്വറിനെതിരെ കേസ്സെടുക്കാന്‍ പാടില്ലെന്നുണ്ടോ; നിയമ വിരുദ്ധ നടപടികള്‍ക്കെതിരായ കേസ്സും അറസ്റ്റും ഇരട്ട നീതി എന്ന നിലയില്‍ വ്യാഖ്യാനിച്ച് രക്ഷാകവചമൊരുക്കുകയാണ് മുസ്ലിംലീഗ്’. എങ്ങനെയുണ്ട് ഇരയുടെ രോദനത്തെ മറച്ചുപിടിക്കാനുള്ള വേട്ടക്കാരുടെ...
ബീജിങ്: ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട് പോണ്‍സ്റ്റാര്‍ സ്റ്റോമി ഡാനിയല്‍സ് കോടതിയെ സമീപിച്ചു. അവിഹിതബന്ധം മറച്ചുവെക്കുന്നതിന് താനുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ കാര്യത്തിലും ട്രംപ് വ്യക്തമായ പ്രസ്താവന നല്‍കണമെന്ന് ഡാനിയല്‍സ് ആവശ്യപ്പെട്ടു....