കുവൈറ്റ് സിറ്റി: കുവൈത്തില്‍ മലയാളി കുഞ്ഞിന് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ദാരുണാന്ത്യം. ഡേ കെയറില്‍ വെച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ഏഴരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. എറണാകുളത്തെ രായമംഗലം സ്വദേശിയായ അറയ്ക്കല്‍ സാബി മാത്യുവിന്റേയും ജോബയുടേയും...
ന്യൂഡല്‍ഹി: ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതടക്കം നിര്‍ണായക വിഷയങ്ങളില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പരാജയമാണെന്ന് തുറന്നുകാട്ടി കോണ്‍ഗ്രസ്. പാര്‍ട്ടി വീണ്ടും നടത്തിയ ട്വിറ്റര്‍ സര്‍വെയില്‍ സുഷമ പരാജയമാണെന്ന് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. ഇറാഖില്‍ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട...
കോയമ്പത്തൂര്‍: അറസ്റ്റ് ചെയ്ത പ്രതികളെയുമായി വരുന്നതിനിടെ തമിഴ്നാട് പൊലീസിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു. വ്യാഴാഴ്ച രാവിലെ കല്ലാര്‍ കൂനൂര്‍ റോഡിലെ രണ്ടാം ഹെയര്‍പിന്‍ വളവിലാണ് ടെംമ്പോ ട്രാവലര്‍ വാഹനം അപകടത്തില്‍ പെട്ടത്. െ്രെഡവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം...
കൊല്‍ക്കത്ത: രാം നവമി ആഘോഷത്തോടനുബന്ധിച്ച് മകന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പിതാവും സ്ഥലത്തെ ഇമാമുമായ മൗലാനാ ഇംദാദുള്‍ റശീദി. തന്റെ മകന്റെ മരണത്തിനു നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍ താന്‍ നാടുവിട്ടുപോകുമെന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു. ബംഗാളിലെ...
വിശാല്‍ ആര് മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി.ജെ.പി നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഇപ്പോള്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നാണ് ഏറ്റവും പുതിയ സര്‍വേ ഫലങ്ങള്‍ നല്കുന്ന സൂചന. കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമെ...
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച കൊല്ലപ്പെട്ട രാജേഷിന്റെ മരണത്തില്‍ പൊലീസിന് കാര്യമായ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത് വിദേശത്തുനിന്നാണെന്നുള്ള...
ന്യൂഡല്‍ഹി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പു പറഞ്ഞ് പൊട്ടിക്കരഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന് പിന്തുണയും ആശ്വാസവാക്കുകളുമായും ക്രിക്കറ്റ് ലോകം. മൈക്കല്‍ വോണ്‍, മുഹമ്മദ് കെയ്ഫ്, കെവിന് പീറ്റേഴ്സണ്, സ്റ്റീവന്‍ ഫ്ലെമിങ് തുടങ്ങി നിരവധി...
ന്യൂഡല്‍ഹി: ഭരണഘടനാശില്‍പ്പി ഡോ അംബേദ്കറുടെ പേര് മാറ്റലിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്ത്. ബാബാസാഹേബിന്റെ അനുയായികള്‍ പീഡനത്തിന് ഇരകളാകുന്ന രാജ്യത്ത് ഈ നടപടി വിലകുറഞ്ഞ പബ്ലിസിറ്റി നേടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്ന് അവര്‍ പറഞ്ഞു. അംബേദ്ക്കറിന്റെ പേരിന്...
ബാംഗളൂരു: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലായ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ സ്ഥാപകന്‍ മഹേഷ് വിക്രം ഹെഗ്ഡെ അറസ്റ്റില്‍. ബാംഗളൂരു സെന്‍ട്രല്‍ െ്രെകംബ്രാഞ്ചാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ഇയാളെ അറസ്റ്റുചെയ്തത്. കടുത്ത ബി.ജെ.പി...
ടി.എച്ച് ദാരിമി ‘കുഞ്ഞുമോനേ, നീ നമസ്കാരം നിലനിര്‍ത്തുകയും നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും നിനക്കു വന്നുഭവിക്കുന്ന വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. ഇവ ഉറപ്പിച്ചിരിക്കേണ്ട വിഷയങ്ങളില്‍ പെട്ടതത്രെ’ (ലുഖ്മാന്: 17) വിശുദ്ധ ഖുര്‍ആനിലെ മുപ്പത്തി ഒന്നാം അധ്യായത്തില്‍...