കോഴിക്കോട്: കല്ലുത്താന്‍കടവ് കോളനിക്കാര്‍ക്ക് രണ്ടുമാസത്തിനിടെ പുതിയ ഫ്ളാറ്റിലേക്ക് മാറാം. കോളനിയില്‍ വര്‍ഷങ്ങളായി തുടരുന്ന ദുരിതജീവിതത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്. അതേസമയം, ഇവിടെ തുടങ്ങേണ്ട വ്യാപാരസമുച്ചയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. പച്ചക്കറി മൊത്തവിതരണകേന്ദ്രവും റീട്ടെയില്‍ മാര്‍ക്കറ്റും ഇവിടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അധ്യയനവര്‍ഷം 1,24,147 കുട്ടികള്‍ ജാതി-മതം രേഖപ്പെടുത്താ പ്രവേശനം നേടിയിട്ടുണ്ടെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെതിരെ അവകാശലംഘനത്തിന് നോട്ടീസ്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്....
പശ്ചിമ ബംഗാളില്‍ അന്ധനായ മുസലിം വയോധികനുനേരെ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം. ഭിക്ഷാടനത്തിനായി എത്തിയ അന്ധനായ മുസലിം വയോധികനേയും ഭാര്യയേയും കണ്ട ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ സമീപിക്കുകയും ബലമായി ആര്.എസ്.എസിന്റെ കൊടിപ്പിടിപ്പിക്കുകയും ജയ് ശ്രിറാം എന്ന് ഉറക്കെ...
വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ കൂടി ഇനി സമര്‍പ്പിക്കേണ്ടി വരും. രാജ്യത്തിന് ഭീഷണി...
ബംഗളൂരു: ബി.ജെ.പിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് നടന് പ്രകാശ് രംഗത്ത്. ഇന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പാവില്ലെന്നും ഹിന്ദുത്വം പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ സ്വപ്നം വെറുതെയാണെന്നും നടന് പ്രകാശ് രാജ്. ബംഗളൂരുവിലെ ഒരു പരിപാടിയില്‍ സാംസ്കാരിക...
സ്കൂള്‍ പ്രവേശന സമയത്ത് മതം ചേര്‍ക്കാത്ത കുട്ടികളുടെ പുതിയ കണക്കുകള്‍ പുറത്ത്. സര്‍ക്കാര്‍ സഭയെ ധരിപ്പിച്ച കണക്കുകള്‍ തെറ്റാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇതില്‍ ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍ 2984 പേര് മാത്രം. കോളം...
കെ.എം. റഷീദ്/വാസുദേവന്‍ കുപ്പാട്ട് ‘എന്തിനാണ് ബംഗാളിലേക്ക് പോവുന്നത്. ഞങ്ങള്‍ ആ നാട് വിട്ടുപോന്നവരാണ്’ മംഗലാപുരം സാന്ദ്രകച്ചി സൂപ്പര്‍ എക്്്സ്പ്രസ്് ട്രെയിയിനില്‍ കൊല്‍ക്കത്തിയിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ ഇരിക്കമ്പോള്‍ എതിരെ ഇരുന്ന കൊല്‍ക്കത്ത സുന്ദര്‍നഗര്‍ നിവാസി അമര്‍ ശൈഖ്...
ഓഖി ദുരിതാശ്വാസ പ്രശ്നങ്ങളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ രംഗത്ത. സര്‍ക്കാര്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം. വെറും 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കിയത്....
ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പാര്‍ട്ടി കാര്യ ചുമതല യുവ നേതാക്കള്‍ക്ക്. പാര്‍ട്ടി പ്ലീനറി സമ്മേളന തീരുമാന പ്രകാരം യുവ നേതാക്കളായ രാജീവ് സതാവ്, ജീതേന്ദ്ര സിങ് എന്നിവരെ ഇരു സംസ്ഥാനങ്ങളുടേയും ചുമതലയിലേക്ക് കോണ്‍ഗ്രസ്...
മുന്‍ഗണന വിഭാഗത്തിലെ 1.29 കോടി പേര്‍ക്ക് ഇനി സൗജന്യ റേഷനില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമപ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പാകുന്നതിന്റെ ഭാഗമായാണ് 29,06,709 മുന്‍ഗണന കാര്ഡുകളില്പ്പെട്ടവരെ ഒറ്റയടിക്ക് പുറത്താക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്....