വടകര: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കിയ സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകളെ പോലീസ് പിടികൂടി. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശ്ശേരി മലോല്‍ മുക്ക് ചെറുകോട് മീത്തല്‍ വീട്ടില്‍ ദിനേശന് (44), സഹോദരന് സതീശന്(41)...
കോഴിക്കോട്: നടന് നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കണ്ണൂരിലും കോഴിക്കോടും വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹചിത്രങ്ങള്‍ നീരജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. 2013-ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമരംഗത്തേക്കെത്തുന്നത്. മികച്ച...
ഹൈദരാബാദ്: തെലുങ്ക് ന്യൂസ് ചാനലിലെ അവതാരക ആത്മഹത്യ ചെയ്തു. രാധിക റെഡ്ഡി (36) ആണ് താമസിക്കുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി മരിച്ചത്. വിഷാദരോഗമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. രാധികയുടെ ബാഗില്‍നിന്നും പൊലീസ് കണ്ടെടുത്ത...
തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക്. സിനിമ കണ്ടുവെന്നും മലപ്പുറത്തെ ഗ്രാമീണ നന്മ മനസ് നിറഞ്ഞ് അറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ആ നന്മകളൊക്കെ സിനിമയില്‍ മാത്രമേ...
നടി പാര്‍വ്വതി വീണ്ടും സിനിമയിലേക്കെന്ന് വാര്‍ത്ത. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് പാര്‍വ്വതി ജയറാമിനെ വിവാഹം കഴിച്ച് അഭിനയ രംഗത്തുനിന്ന് മാറിനിന്നത്. വര്‍ഷങ്ങള്‍ക്കുശേഷം മകന് കാളിദാസ് ജയറാം സിനിമയില്‍ നായകനായി അഭിനയിച്ച സമയത്താണ് പാര്‍വ്വതി സിനിമയിലേക്ക്...
ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് ഇസ്രാഈല്‍ സൈന്യം വീണ്ടും ക്രൂരത തുടരുന്നു. ഏറ്റവുമൊടുവില്‍ ഭൂ ദിനത്തില്‍ ( യൗമുല്‍ അര്ള്) ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍...
മാഡ്രിഡ്: ഇസ്ക്കോയുടെ പരാമര്‍ശങ്ങളില്‍ തനിക്ക് പരിഭവങ്ങളില്ലെന്ന് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന്. ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീനക്കെതിരെ നേടിയ ആറ് ഗോള്‍ വിജയത്തില്‍ ഹാട്രിക് നേടിയ സ്പെയിനിന്റെ റയല്‍ മാഡ്രിഡ് താരമായ ഇസ്ക്കോ...
മാഡ്രിഡ്: തോല്‍ക്കേണ്ടതായിരുന്നു ബാര്‍സിലോണ. പക്ഷേ ലിയോ മെസി എന്ന അല്‍ഭുതതാരം അപ്പോഴും അവരുടെ രക്ഷക്കെത്തി. 57 -ാം മിനുട്ടില്‍ മാത്രം മൈതാനത്തിറങ്ങിയ മെസി അവസാന മിനുട്ടില്‍ നേടിയ സമനില ഗോളില്‍ സെവിയെക്കെതിരെ സൂപ്പര്‍ ടീം 2-2...
എല്ലാ മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ 90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുള്ള താരമാണ് മെസി. ഈയിടെ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ദേശീയ ടീമായ അര്‍ജന്റീന കളിക്കുമ്പോള്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. പരുക്കും ക്ഷീണവും കാരണമാണ് ആ മല്‍സരങ്ങളില്‍...
കൊല്‍ക്കത്ത: ഈസ്റ്റര്‍ ദിനത്തി ല്‍ കേരള ഫുട്ബോള്‍ ഉയിര്‍ത്തെഴുന്നേറ്റു. സന്തോഷ് ട്രോഫിയില്‍ നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളം കിരീടം സ്വന്തമാക്കി. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി...