ദുബൈ: എക്സ്പോ 2020നായുള്ള റോഡ് വികസനപദ്ധതിക്ക് 1.3 ബില്യണ്‍ ദിര്‍ഹമിന്റെ (130 കോടി ദിര്‍ഹമിന്റെ)കരാറുകള്‍ ദുബൈ ആര്.ടി.എ കൈമാറി. മൂന്നും നാലും ഘട്ടങ്ങളിലെ വികസനത്തിനായി രണ്ടു കരാറുകളാണ് പുതിയതായി നല്‍കിയത്. എക്സ്പോ റോഡ് വികസനത്തിനുള്ള...
റവന്യൂ വകുപ്പിനെതിരെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കല്‍പ്പറ്റ: വയനാട് ജില്ലയിലെ കുറുമ്പാലക്കോട്ട മിച്ചഭൂമി വിവദവുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക്. വിവാദത്തിലുള്‍പ്പെട്ട സി.പി.ഐ ജില്ലാ സെക്രട്ടറിയെയും റവന്യൂ വകുപ്പിനെയും പരസ്യമായി വിമര്‍ശിച്ച്...
ന്യൂഡല്‍ഹി: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ പ്രക്ഷോഭകാരികള്‍ക്കു നേരെ വെടിയുതിര്‍ത്തത് ബി.ജെ.പി നേതാവ് രാജ സിംങ് ചൗഹാന്. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് കഴിഞ്ഞ ദിവസം രാജ...
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നടപടിയില്‍ പ്രതികരണവുമായി ഡോ രജത്കുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടില്‍ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ചുദിവസമായി തന്റെ പേരില്‍...
റായ്പൂര്‍: വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്തെന്നാരോപിച്ച് ചത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി. തന്റെ വിവാഹം മുടക്കാന്‍ കൂടോത്രം ചെയ്തെന്ന സംശയത്തെ തുടര്‍ന്നാണ് പിന്റു എന്നയാള്‍ റായ്പൂരില്‍ അയല്‍വാസിയെ വകവരുത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. വിവാഹത്തിന് തയ്യാറെടുത്തിരുന്ന...
ന്യൂഡല്‍ഹി: ഫൈക്ക് ന്യൂസിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ കൂച്ചുവിലങ്ങിടാനുള്ള നിയമ ഭേദഗതി നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിയുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പുറത്തിറക്കിയ മാധ്യമ നിയന്ത്രണ വ്യവസ്ഥ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്കി. വ്യാജവാര്‍ത്തയുടെ...
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ പണം വാരിയെറിഞ്ഞ് ബി.ജെ.പി. വീടുകള്‍ കയറിയിറങ്ങിയാണ് ബി.ജെ.പി പണം വിതരണം ചെയ്ത് വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനോടൊപ്പം യുവാക്കള്‍ക്ക് തൊഴിലും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം ആവശ്യപ്പെട്ട്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര് അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ് ഈ...
മലപ്പുറം: ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കേ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എ.ആര്. നഗര്‍ പുകയൂരിലെ ഷൗക്കത്ത്(30) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പ് ചെണ്ടപുറായ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് വീണ് പരിക്കു പറ്റിയത്. തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഏകദേശം അഞ്ചു മില്യണ്‍ ഡോളറോളം നല്കാന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി തീരുമാനിച്ചു. വിസ ലഭിക്കാനായി നല്കിയ റിക്രൂട്ട്മെന്റ് ഫീസ്...