ചെന്നൈ: കാവേരി വിഷയത്തില്‍ ഇ.എ.പളനിസാമിയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാറിനും കേന്ദ്രസര്‍ക്കാരിനുമെതിരെ തുറന്നടിച്ച് മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. കാവേരി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിന്റെ പാദസേവകരാണെന്നും കമല്ഹാസന് കുറ്റപ്പെടുത്തി....
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ചെയര്‍മാനായിരുന്ന കമ്പനി പൊതുമേഖലാ ബാങ്കില്‍ നിന്നെടുത്ത 650 കോടി വായ്പ തിരിച്ചടച്ചില്ലെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. ഗോയല്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി...
മുംബൈ: തനിക്ക് ക്യാന്‍സറാണെന്നും അവസാനമായി നിറവേറ്റാനായി രണ്ട് ആഗ്രഹങ്ങളുണ്ടെന്നും തുറന്നുപറഞ്ഞ് ബോളിവുഡ് നടന് കമാല്‍ ആര് ഖാന്. തനിക്ക് സ്റ്റൊമെക് ക്യാന്‍സറാണെന്ന് കെ.ആര്.കെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കമാല്‍ ആര് ഖാന് പറഞ്ഞു. എനിക്ക് സ്റ്റൊമെക് ക്യാന്‍സറാണ്....
ന്യൂഡല്‍ഹി: ബീഫ് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്കി ത്രിപുരയില്‍ സംഘ്പാരിവാര്‍ സംഘടനകളുടെ റാലി. ബീഫ് കഴിക്കരുതെന്നും കഴിച്ചാല്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയാണ് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റാലിയില്‍ മുസ്ലിംകള്ക്ക്...
ജയ്പൂര്‍: പെരിയാറിന്റെയും ലെനിന്റെയും അംബേദ്ക്കറുടെയും പ്രതിമക്ക് പിന്നാലെ മഹാത്മാഗാന്ധിയുടെ പ്രതിമയും അടിച്ചു തകര്‍ത്തു. രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് രാഷ്ട്രപിതാവിന്റെ പ്രതിമ അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഗാന്ധി പ്രതിമയുടെ തലയും പ്രതിമ സ്ഥാപിച്ച തറയുടെ ഭാഗവും അടിച്ചു...
കണ്ണൂര്‍: ആര്.എസ്.എസ് പ്രവര്‍ത്തകനായ കൂത്തുപറമ്പ് സ്വദേശി പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 11 പ്രതികള്‍ക്കും ജീവപര്യന്തം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്....
ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ത്ഥി ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. സുപ്രീംകോടതി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തെഞ്ഞെടുപ്പ് കമ്മീഷന് നിലപാട് അറിയിച്ചത്. ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി എന്ന ആശയം മുറുകെ പിടിച്ചില്ലെങ്കില്‍ സര്‍ക്കാര്‍...
മുംബൈ: സല്‍മാന്‍ഖാനെതിരായ മാന്‍വേട്ട കേസില്‍ അവസാനവിധി വരാനിരിക്കെ കേസില്‍ കുറ്റക്കാരായ ബോളിവുഡ് താരങ്ങള്‍ ജോധ്പൂരിലെത്തി. സൈഫുലിഖാന്‍, സൊനാലി ബെന്ദ്രെ, തബു തുടങ്ങിയ താരങ്ങളാണ് കേസ് നടക്കുന്ന ജോധ്പൂര്‍ കോടതിയിലെത്താന്‍ വേണ്ടി രാജസ്ഥാനില്‍ നിന്നും പുറപ്പെട്ടത്. യാത്രക്കായി...
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വെമന്ത്രി പീയുഷ് ഗോയല്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 650 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പീയുഷ് ഗോയല്‍ ഡയറക്ടറായ ഷിര്‍ദി ഇന്റസ്ട്രിയല്‍ കമ്പനിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. ഈ കമ്പനി പീയുഷ്...
കൊച്ചി: കൊച്ചി ചെലവന്നൂരിലെ ജയസൂര്യയുടെ ഭൂമിയിലെ കയ്യേറ്റം കൊച്ചി കോര്പ്പറേഷന് പൊളിച്ചുമാറ്റുന്നു. ഒന്നര വര്‍ഷം മുമ്പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതി നല്‍കിയത്. കായല്‍...