മാഡ്രിഡ്:ഫുട്ബോള്‍ ലോകം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ബൈസിക്കിള്‍ ഗോള്‍ ആഘോഷമാക്കുമ്പോള്‍ മെഗാ താരം നന്ദി പറയുന്നത് യുവന്തസ് ആരാധകരോട്. ടൂറിനിലെ യുവന്തസ് മൈതാനത്ത് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തിന്റെ അറുപത്തി നാലാം മിനുട്ടില്‍...
ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ അണിനിരത്തി വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ പ്രതിഷേധം ശ്രേദ്ധേയമായി. ഗാന്ധിപ്രതിമക്ക് സമീപമായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ്,...
പറ്റ്ന: സമസ്തിപൂരില്‍ കലാപ ഇരകള്‍ക്ക് സഹായം നല്‍കാനുള്ള നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ തീരുമാനത്തില്‍ ബി.ജെ.പിക്ക് അതൃപ്തി. സമസ്തിപൂരിലെ മദ്രസ, പള്ളികള്‍ എന്നിവ പുനര്‍ നിര്‍മിക്കാനും കലാപ ഇരകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് സര്‍ക്കാറിന്റെ തീരുമാനം. ഇതിന്റെ...
ബകു: തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഈ ഭീഷണിയെ നേരിടണമെന്നും അവര്‍ പറഞ്ഞു. അസര്ബൈജാന് തലസ്ഥാനമായ ബകുവില്‍ നടക്കുന്ന ചേരിചേരാ രാജ്യങ്ങളുടെ മന്ത്രിതല സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു...
ആഡിസ് അബാബ: കൊളോണിയല്‍ ഭരണകാലത്ത് കൊള്ളയടിച്ച് ലണ്ടനിലേക്ക് കടത്തിയ കരകൗശല വസ്തുക്കള്‍ തിരിച്ചുതരണമെന്ന് എത്യോപ്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ലണ്ടനിലെ വിക്ടോറിയ ആന്റ് ആല്‍ബര്‍ട്ട് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന പുരാവസ്തു ശേഖരത്തില്‍ സ്വര്‍ണ നിര്‍മിത കിരീടം, സ്വര്‍ണ...
റിയാദ്: ദശാബ്ദങ്ങള്‍ക്കുശേഷം സഊദി അറേബ്യയില്‍ ആദ്യമായി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ആദ്യ തിയേറ്റര്‍ ഏപ്രില്‍ 18ന് പ്രവര്‍ത്തനം ആരംഭിക്കും. ബ്ലാക്ക് പാന്തര്‍ ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന സിനിമ. അമേരിക്കന്‍ കമ്പനിയായ എഎംസി എന്റര്‍ടൈന്‍മെന്റ് ഹോള്‍ഡിങ്സുമായി സഹകരിച്ച്...
ന്യൂഡല്‍ഹി: പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുടെ മകനുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ ബി.ജെ.പി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മുന്‍...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍താരത്തിന് പരിക്ക്. ഡെല്‍ഹി ഡയര്‍ഡെവിള്‍സിന്റെ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയാണ് പരിക്കിന്റെ പിടിയിലായത്. ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ്...
ബാര്‍വാനി: വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്ക് കോടതി പൂര്‍ണ്ണ അവകാശം നല്‍കിയിരിക്കെ രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. മറ്റു മതത്തില്‍ നിന്നും വിവാഹം ചെയ്തതില്‍ പ്രകോപിതരായ വീട്ടുകാര്‍ യുവതിയെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശില്‍ 24കാരി സരള മാലിയെയാണ്...
പി.കെ ഷറഫുദ്ദീന് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് ഇത്തവണ സര്‍വകാല റെക്കോര്‍ഡാണെന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 85.42 ശതമാനം തുകയും ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന കണക്ക്. 186 ഗ്രാമ പഞ്ചായത്തുകളും ഏഴ് നഗരസഭകളും 26...