ന്യൂഡല്‍ഹി: മൂന്ന് സ്വകാര്യ ബാങ്ക് മേധാവികളുടെ ബോണസ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെട്ട് തടഞ്ഞു. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് ബാങ്ക് എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കുള്ള വാര്‍ഷിക ബോണസ് വിതരണം ചെയ്യുന്നതാണ് ആര്.ബി.ഐ...
ചെന്നൈ: ശിവകാശിയിലെ വ്യത്യസ്ത പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്ഫോടനങ്ങളില്‍ നാലു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാമുത്തേവന്പാട്ടിയിലും കാക്കിവാടന്പാട്ടിയിലും പ്രവര്‍ത്തിക്കുന്ന രണ്ട് പടക്ക നിര്‍മാണ ശാലാ യൂണിറ്റുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. രാമുത്തേവന്പാട്ടിയില് രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും...
ന്യൂഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ വിശ്വാസ്യതാ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രാജ്നാഥ് സിങ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള വര്‍ധിച്ച അന്തരമാണ് ഈ വിശ്വാസക്കമ്മിക്കു കാരണം. വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ ഉള്ളയാളാണ്...
വാഷിങ്ങ്ടണ്‍ ഡിസി: തെക്കന്‍ കാലിഫോര്‍ണിയ തീരമേഖലയില്‍ ഭൂചലനം. ഇന്നലെ നടന്ന ഭൂചലനത്തില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. ചാനല്‍ ഐലന്‍ഡ്സ് ബീച്ചിന് സമീപം ഭൂനിരപ്പില്‍നിന്നു 16.8 കിലോമീറ്റര്‍ ആഴത്തിലാണു പ്രഭവ കേന്ദ്രമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കി....
മോസ്കോ: ബ്രിട്ടന് തീ കൊണ്ട് കളിക്കുന്നതായി റഷ്യ യുഎന്നില്‍. മുന്‍ ഇരട്ടച്ചാരന് സെര്‍ജി സ്ക്രിപാലിനു നേര്‍ക്കുണ്ടായ രാസായുധാക്രമണവുമായി ബന്ധപ്പെട്ട് ബ്രിട്ടന് കഥകള്‍ സൃഷ്ടിക്കുകയാണെന്ന് റഷ്യ. യുഎന്‍ രക്ഷാ സമിതി യോഗത്തിലാണ് ബ്രിട്ടനെതിരെ ആരോപണവുമായി യുഎന്നിലെ...
അമരാവതി: ജനദ്രോഹ നയം മാത്രം കൈക്കൊള്ളുന്ന ബി.ജെ.പിയെ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തൂത്തെറിയുന്ന ദിവസം വരുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു. കേന്ദ്രസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് അമരാവതിയില്‍ നടത്തിയ സൈക്കിള്‍ റാലിക്കു ശേഷം...
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. അല്പം മുമ്പാണ് മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mod.nic.in ഹാക്ക് ചെയ്യപ്പെട്ടത്. ആക്രമണത്തിനു പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നാണ് സൂചന. വെബ്സൈറ്റിന്റെ ഹോം പേജില്‍ ചൈനീസ് അക്ഷരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ദളിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ. വീട് വെക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി തിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ചിത്രലേഖ മുഖ്യമന്ത്രിക്കെതിരെ...
ബാര്‍സ: ലോക ഫുട്ബോളില്‍ വരും കാലത്ത് ഗോളടി വീരന്മാരും സൂപ്പര്‍ താരങ്ങളുമാവാന് സാധ്യതയുള്ള ഫുട്ബോളിന്റെ കുട്ടി താരങ്ങളെ പരിചയപ്പെടുത്തി. ഫുട്ബോള്‍ ക്ലബ് ബാര്‍സലോണ. ബാര്‍സയുടെ മാസിയ അക്കാദമിയില്‍ യുവ താരങ്ങള്‍ നേടിയ കഴിഞ്ഞ വര്‍ഷത്തെ മികച്ച...
ദോഹ: ഖത്തരി പൗരന്മാരായ പുരുഷന്മാര്ക്ക് സൈനിക സേവനം നിബന്ധമാക്കി. 18നും 35നും വയസ്സന് ഇടയില്‍ പ്രായമാകുകയോ ഹൈസ്കൂള്‍ ഡിപ്ലോമ തത്തുല്യ പഠനം നേടുകയോ ചെയ്തവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം നിയമം മൂലം പ്രാബല്യത്തിലാക്കിയത്. രണ്ട് വ്യവസ്ഥകളിലും...