ഗാന്ധിനഗര്‍: ഗുജറാത്തില്‍ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനു നേരെ മഷിയാക്രമണം. മഷിയൊഴിച്ച യുവാവിനെ പൊലീസ് പിടികൂടി. മിലിന് ഗുര്‍ജര്‍ എന്ന യുവാവാണ് ഹര്‍ദ്ദികിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്റെ വ്യക്തി താല്പര്യങ്ങള്ക്കു വേണ്ടി പട്ടേല്‍ സമുദായത്തെ...
ബ്രേക്ക് ഇടാന്‍ മറന്നതിനെത്തുടര്‍ന്ന് എഞ്ചിനില്ലാതെ ട്രെയിന്‍ യാത്രക്കാരുമായി ഓടിയത് പത്ത് കിലോമീറ്റര്‍ ദൂരം. ഇന്നലെ രാത്രി പത്തു മണിയോടെ ഒഡീഷയിലെ തിത്ലഗര്‍ റെയില്‍വെ സ്റ്റേഷനിലാണ് യാത്രക്കാരെയും ജീവനക്കാരെയും നടുക്കിയ സംഭവം. അഹമ്മദാബാദ്-പൂരി എക്സ്പ്രസ് ട്രെയിനാണ് അപകടകരമായി...
ന്യൂഡല്‍ഹി: ജുഡീഷ്യറിക്കുമേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍. ഹാര്‍വാര്‍ഡ് ക്ലബ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സംവാദത്തില്‍ മാധ്യമപ്രവര്ത്തകന് കരണ്‍ ഥാപ്പറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡ് ഹൈക്കോടതി...
ന്യൂഡല്‍ഹി: ജുഡീഷ്യറിക്കുമേലുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് ചെലമേശ്വര്‍.
എരുമപ്പെട്ടി: തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി ‘ഭീഷണിപ്പെടുത്തി ‘ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര്‍ കൈതക്കോടന്‍ വീട്ടില്‍ ഷെബി, പടിഞ്ഞാക്കര വീട്ടില്‍ ഷാഫി, തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ സജിന്‍...
തിരുവന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ മതതീവ്രവാദ ശക്തികള്‍ ഏറ്റെടുക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ഡിജിപിയ്ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ...
ഡെറാഡൂണ്‍: വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി ടൗണില്‍ മുസ്ലിംകള്ക്ക് നേരെ സംഘ്പരിവാര്‍ സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ 20ഓളം കടകള്‍ ആക്രമിച്ച സംഘം കണ്ണില്‍ക്കണ്ടവരെയൊക്കെ അടിച്ചോടിക്കുകയും ചെയ്തു. രണ്ടായിരത്തോളം വരുന്ന സംഘമാണ്...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റേഷന്‍ കുറച്ചു നല്‍കിയത് ചോദ്യം ചെയ്ത മുസ്ലിം വൃദ്ധയെ കടയുടമ തല്ലിക്കൊന്നു. മുസഫര്‍നഗറിലെ ഫിറാസാബാദ് ഗ്രാമത്തിലാണ് സംഭവം. റേഷന്‍ കടയില്‍ വെച്ച് തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് 75 കാരിയായ ആസി ചോദ്യം...
കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം. ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അക്രമണത്തില്‍ സിപിഎം മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ബസുദേവ്...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഹിമാചല്‍ പ്രദേശില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഉനയിലെ സ്വകാര്യസ്കൂളിലെ പരീക്ഷാ സെന്റര്‍ സുപ്രണ്ടന്റ് രാകേഷ്, ക്ലര്‍ക്ക് അമിത്, പ്യൂണ്‍...