മുംബൈ: മാന്‍വേട്ടകേസില്‍ ജാമ്യത്തിലിറങ്ങിയ ബോളിവുഡ് താരം സല്മാന് ഖാന് പിന്തുണയുമായി ബോളിവുഡ്. ജാമ്യത്തിലിറങ്ങിയ സല്‍മാന്റെ വീട്ടിലേക്ക് താരങ്ങളുടെ നീണ്ട നിരയാണ്. താരങ്ങളായ കത്രീന കൈഫ്, ഹുമാഖുറൈശി, ഡെയ്സി ഷാ, സാഖിബ് സലീം, വരുണ്‍ ധവാന്, മാലൈക...
കേരളം മിസ് ചെയ്യുന്നുവെന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. സിനിമയുടെ ഭാഗമായി ഏറെ കാലമായി കേരളത്തിലുണ്ടായിരുന്ന സാമുവല്‍ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് കേരളത്തില്‍ നിന്നും നൈജീരിയയിലേക്ക് പോയത്. പിന്നീടായിരുന്നു സിനിമയെച്ചൊല്ലിയുള്ള...
ലഖ്നൗ:ഭാരത് ബന്ദിന് നേതൃത്വം നല്കിയ ദലിത് യുവാവിനെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമുള്ള ശോഭാപൂര്‍ ഗ്രാമത്തിലെ യുവ ദലിത് നേതാവ് ഗോപി പര്യ(28)യെയാണ് വെടിവച്ചുകൊന്നത്. അടുത്താഴ്ച അംബേദ്കര്‍ ജയന്തി ദലിത് വിഭാഗം ആഘോഷിക്കാനിരിക്കെയാണ് ഗോപി...
മാഡ്രിഡ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കിടെയുണ്ടായ അപകടത്തില്‍ ഒന്‍പത് വയസ്സുകാരന് മരണപ്പെട്ടു. സ്പെയ്നിലെ കോസ്റ്റാ ബ്ലാങ്കാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബ്രിട്ടീഷുകാരനായ കായ് ഫോസെറ്റ് കളിക്കിടെ മറ്റൊരു കുട്ടിയുമായി അബദ്ധത്തില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടിയ്ക്ക് ഹൃദയാഘാതം...
ദലിത് സംഘടനകള്‍ സംയുക്തമായി തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷന് ദേശീയ അദ്ധ്യക്ഷന്‍ ടി.പി അഷ്റഫലി. ദളിത് ആദിവാസി സമൂഹങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നിയമ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്നായി നിലവിലുള്ള 1989...
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊന്നവരെയല്ല കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയും പിടികൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. ശുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്. ശുഹൈബിന്റെ കൊലപാതകത്തില്‍ ഉന്നതരായ സി.പി.എം നേതാക്കള്‍ക്ക്...
തിരുവനന്തപുരം: ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി നിര്‍ദേശം നല്കി. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പോലീസ് സംരക്ഷണം തേടാനും...
മാഡ്രിഡ് : ലാലീഗയിലെ ബാര്‍സലോണയുടെ അപരാജിത കുതിപ്പിന് വിരാമിടാന്‍ ലെഗാനസിനുമായില്ല. സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബാര്‍സ ലെഗാഗനസിനെതിരെ ജയിച്ചു കയറിയത്. ജയത്തോടെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനും കറ്റാലന്‍സ് ക്ലബിനായി. സ്പാനിഷ് ലീഗില്‍...
ദേശീയപാത സര്‍വേക്കെതിരെ നടക്കുന്ന സമരത്തെ ലാത്തി കൊണ്ട് നേരിടാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോക്കും ലാത്തിയും ഉപയോഗിച്ച് സമരം തകര്‍ക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. കേരളത്തില്‍ പട്ടാള ഭരണമാണോ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. സര്‍വേക്ക്...
സാവോപോളോ: അഴിമതികേസില്‍ 12 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ഇസാസിയോ ലുല ദ സില്‍വ കീഴടങ്ങി. രണ്ടു ദിവസമായി സ്റ്റീല്‍വര്‍ക്കേഴ്സ് യൂണിയന് ഓഫീസിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. ഇന്നലെ സ്വന്തം ഓഫീസിലെത്തിയ അദ്ദേഹം...