ടൊറന്റോ: കാനഡയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 14 ജൂനിയര്‍ ഹോക്കി താരങ്ങള്‍ മരിച്ചു. കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് വെള്ളിയാഴ്ച വൈകീട്ട് വടക്ക് ടിസ്ഡാലെക്ക് സമീപമാണ് അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ...
മുംബൈ: പ്രമുഖ ബോളിവുഡ് നടന് രാജ് കിഷോര്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. Good Small-time actors...
സല്‍മാന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്ന ജഡ്ജി ഉള്‍പ്പെടെ 87 പേരെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. സല്മാന് ഖാനു ശിക്ഷ വിധിച്ച ജഡ്ജി ദേവ്കുമാര്‍ ഖാത്രി, വാദം കേള്‍ക്കുന്ന ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍...
കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒമ്പതു ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആര്.എസ്.എസുകാര്‍...
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ മോഷണ പരമ്പര. മൊയ്തീന് പള്ളി റോഡിലെ ബേബി മാര്‍ക്കറ്റിലെ നാലു കടകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ഇന്നു പുലര്‍ച്ചെയോടെ മാര്‍ക്കറ്റ് വൃത്തിയാക്കാനെത്തിയവരാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. ന്യൂ സ്റ്റൈല്‍, ഷഫീര്‍ ട്രേഡേഴ്സ്, അപ്സര...
പനാജി: ഭീകരര്‍ കടല്‍ വഴി ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഗോവയിലെയും മറ്റും തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ്...
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍താനിയുടെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. ഇന്നലെ ഫ്്ളോറിഡയിലെ ടാംമ്പ സിറ്റിയിലെത്തിയ അമീര്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജോസഫ് വോട്ടലുമായി കൂടിക്കാഴ്ച നടത്തി. മാക്ഡില്‍...
അബുദാബി: കെഎംസിസി പ്രവര്‍ത്തകരുടെ ആവേശത്തിനും സാമൂഹിക പ്രതിബദ്ധതക്കും മുന്നില്‍ തന്റെ ക്ഷീണം ഒന്നുമല്ലാതായി മാറുകയാണെന്നും താന്‍ ഉന്മേഷവാനാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അബുദാബി-തവനൂര്‍ മണ്ഡലം കെഎംസിസി സംഘടിപ്പിച്ച ഇന്സെപ്ഷന്-2018ല്‍ മുഖ്യാഥിതിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
ഉത്തരാഖണ്ഡിലെ അഗസ്ത്യമുനി നഗരത്തില്‍ മുസ്ലികള്‍ക്കു നേരെ പരക്കെ അക്രമം. വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കിയും അക്രമം അഴിച്ചു വിട്ടുമാണ് രണ്ടായിരത്തോളം യുവാക്കള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ നഗരത്തില്‍ താണ്ഡവമാടിയത്. സംഘപരിവാര സംഘടനകളും ചില പ്രാദേശിക കച്ചവടക്കാരുമാണ് ഇതിനു...
പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. രാജ്യത്ത് വന്‍ തോതില്‍ വിദേശികള്‍ക്ക് ഇനി തൊഴിലവസരം ലഭിക്കുമെന്നാണ് മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞത്. സൗദി വികസനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്....