‘അച്ഛന് അവരോട് നിര്‍ത്താനായി യാചിക്കുകയായിരുന്നു. ഞങ്ങള്‍ ചത്ത പശുവിനെ എടുക്കാന്‍ പോയതാണെന്ന് അദ്ദേഹം അവരോട് പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍, ഞങ്ങള്‍ അതിനെ കൊന്നതാണെന്ന് അവര്‍ ശഠിച്ചു. ഞങ്ങളുടെ കുപ്പായം ഊരി, വാഹനത്തോട് ചേര്‍ത്തുകെട്ടി. വലിയ വടികള്‍ കൊണ്ട്...
കേസ് വിശാല ബെഞ്ചിന് വിടാത്തത് ചോദ്യംചെയ്ത് മുസ്്ലിം കക്ഷികളുടെ അഭിഭാഷകന് ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസ് സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടാത്തതിലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ച് മുസ്്ലിംകളെ പ്രതിനിധീകരിക്കുന്ന കക്ഷികള്‍. ബഹു ഭാര്യത്വമാണോ ബാബരി...
മുംബൈ: ചെന്നൈയും മുംബൈയും… അഥവാ മഹിയും രോഹിതും…. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ അടി പൊളി പുത്തന്‍ പതിപ്പിന് ഇന്ന് തിരശ്ശീല ഉയരുമ്പോള്‍ അരങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് ഉന്നതന്മാരുടെ നേതൃത്വത്തില്‍ പരമ്പരാഗത കരുത്തരുടെ...
രാജകീയ പേരും വന്‍ താര നിരയുണ്ടായിട്ടും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും കിങ്സ് ഇലവന് പഞ്ചാബിനും ഐ.പി.എല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടാനായിട്ടില്ല. വമ്പന്‍ പ്രതീക്ഷളുമായി എത്തി ടൂര്‍ണമെന്റിനൊടുവില്‍ ആരാധകരെ നിരാ ശരാക്കുന്ന സ്ഥിതി ഇത്തവണയുണ്ടാവില്ലെന്ന സൂചനയാണ്...
തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരളാ ടീമിന് സംസ്ഥാന സര്‍ക്കാറിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ ടീമിനെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു....
ഭുവനേശ്വര്‍: 90 മിനുട്ടാണ് കളിയെന്ന കാര്യം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഡിഫന്‍ഡര്‍മാര്‍ മറന്നു. രണ്ട് ഗോള്‍ നേടിയാല്‍ പിന്നെ പ്രതിയോഗികള്‍ തകരുമെന്നും അവരങ്ങ് ധരിച്ചു. അനായാസ വിജയമെന്ന ഉറപ്പില്‍ ആലസ്യത്തിന്റെ പന്ത് തട്ടിയ അവസാന ഇരുപത്...
ഇന്ത്യയില്‍ ഫാസിസമുണ്ടോ? പലര്‍ക്കും സന്ദേഹമുണ്ട്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ മൂന്നു ഘട്ടമായി പ്രചാരണം നടത്താനും ആവശ്യമെങ്കില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ സന്നദ്ധത...
‘എന്റെ കുടില്‍ പൊളിക്കുന്നുവോ നിങ്ങള്‍, എന്റെ വസതി കയ്യേറുന്നുവോ നിങ്ങള്‍…ചര്‍ച്ചയില്ലല്ലോ പഠനവുമില്ലല്ലോ, ഒരു ഹൃദ്യം തലോടലും വാക്കുമില്ലല്ലോ’. ഈ കവിതാശകലങ്ങളുടെ കര്‍ത്താവ് ദേശീയപതാക കെട്ടിയ ക്രിസ്റ്റ കാറിന്റെ ശീതളിമക്കുള്ളിലിരുന്ന് ചീറിപ്പായുന്ന പൊതുമരാമത്തു വകുപ്പു മന്ത്രിയാണ്....
‘പാലായനം ചെയ്തത് 1.75 ലക്ഷം പേര് ‘ ദമസ്കസ്: സിറിയന്‍ ഭരണകൂടത്തിന്റെയും സഖ്യകക്ഷികളുടെയും വിമതരുടെയും ആക്രമണത്തില്‍ നിശബ്ദ നഗരമായി ഗൂത. ആയിരത്തിലേറെ പേര് കൊല്ലപ്പെട്ടപ്പോള്‍ ലക്ഷങ്ങളാണ് നാട് വിട്ട് പാലായനം ചെയ്തത്. ഭരണകൂട വിമതരുടെ...
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ക്രമവിരുദ്ധ പ്രവേശനം സാധൂകരിക്കാന്‍ നിയമസഭ പാസാക്കിയ ബില്ലില്‍ ഞായറാഴ്ചക്കകം ഗവര്‍ണര്‍ ഒപ്പുവെച്ചില്ലെങ്കില്‍ അസാധുവാകും. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച ബില്‍ നിലവില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി...