മുംബൈ: മുസ്ലിം ആയതിനാല്‍ തനിക്ക് ആരും വീട് നല്കാന് തയാറാവുന്നില്ലെന്ന് തുറന്നടിച്ച് സീരിയല്‍ നടി രംഗത്ത്. ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ ഷിറീന് മിര്‍സയാണ് ഫേസ്ബുക്കിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചത്. താന്‍ വീട് അന്വേഷിക്കുകയാണെന്നും എന്നാല്‍ മുസ്ലിം...
ജോധ്പൂര്‍: മാന്‍വേട്ട കേസില്‍ ബോളിവുഡ് താരം സല്മാന്ഖാന് അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. പതിനായിരം രൂപ പിഴയും നല്‍കണം. രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയുടേതാണ് വിധി. രണ്ട് വ്യത്യസ്ഥ കേസുകളിലാണ് രാജസ്ഥാന് ഹൈക്കോടതിയുടെ വിധി പുറത്തുവന്നിരിക്കുന്നത്. താരത്തെ...
ഗോള്‍ഡ് കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കു വേണ്ടി ആദ്യമായി സ്വര്‍ണം നേടിയത്. 48 കിലോ വിഭാഗത്തിലാണ് 23കാരിയായ മീരാഭായി സ്വര്‍ണം സ്വന്തമാക്കിയത്. സ്നാച്ചിലെ ആദ്യ ശ്രമത്തില്‍...
ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജെയ്റ്റ്ലി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ‘ദി വയര്‍’ വെബ്...
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്റെ മരണ വാര്‍ത്തയോട് പ്രതികരിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ‘താന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന്’ അറിയിച്ച് താരം രംഗത്തുവന്നത്. ഗായത്രി അരുണ്‍ ആത്മഹത്യ ചെയ്തു എന്ന തരത്തില്‍ വാട്സ്ആപ്പ്...
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ഫേസ്ബുക്കിലൂടെയാണ് വിവാദത്തില്‍ തെറ്റിദ്ധാരണയായിരുന്നു കാരണമെന്നും അത് പരിഹരിച്ചുവെന്നും താരം അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായുള്ള പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്നും ചിത്രത്തിലെ അഭിനയത്തിന്...
ദോഹ: ഉപരോധം കാലങ്ങള്‍ നീണ്ടാലും അതിനെ അതിജീവിക്കാനുള്ള സാമ്പത്തികശേഷി രാജ്യത്തിനുണ്ടെന്നു ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുളള ബിന്‍ സഈദ് അല്‍താനി പറഞ്ഞു. രാജ്യത്തിന് ആവശ്യത്തിന് കരുതല്‍ ശേഖരവും പരമാധികാര സാമ്പത്തിക ഫണ്ടും നമുക്കുണ്ട്....
ഗോള്‍ഡ്കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഗുരുരാജയിലൂടെയാണ് ഇന്ത്യ മെഡല്‍വേട്ടക്ക് തുടക്കമിട്ടത്. 248 കിലോ ഉയര്‍ത്തിയാണ് ഇരുപത്തിയെട്ടുകാരനായ ഗുരുരാജ വെള്ളി സ്വന്തമാക്കിയത്. 261 കിലോ...
വാഷിങ്ടണ്‍: 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് അധികൃതര്‍ സ്ഥിരീകരിച്ചു. ഫേസ്ബുക്കിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍ മൈക് ഷ്റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്. പുതിയ വെളിപ്പെടുത്തല്‍ പ്രകാരം നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍...
കൊല്ലം: ചലച്ചിത്ര നടന് കൊല്ലം അജിത് അന്തരിച്ചു. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കൊല്ലം അജിത്....