ടൂറിന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ യുവന്തസിനെതിരെ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ മാജിക് ഗോള്‍ റയല്‍ ടീമും റിസര്‍വ് ബെഞ്ചും കാണികളും ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം മൗനിയായിരുന്നു-സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലെ ജെറാത് ബെയില്‍. നിര്‍ണായക പോരാട്ടത്തില്‍ തനിക്ക് ആദ്യ...
ഗോള്‍ഡ് കോസ്റ്റ്: കരാര സ്റ്റേഡിയം രണ്ടര മണിക്കൂര്‍ കണ്ണടച്ചില്ല-വിസ്മയം നിറഞ്ഞ ഓസീസ് കാഴ്ച്ചകളിലൂടെ ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് വര്‍ണാഭമായ തുടക്കം. മഴയുടെ നനവിലും എലിസബത്ത് രാജ്ഞിയുടെ അഭാവത്തില്‍ മകന് ചാള്‍സ് രാജകുമാരന് ഉദ്ഘാടനം നിര്‍വഹിച്ച ഗെയിംസില്‍...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിടപറഞ്ഞിട്ട് ഇന്ന് 46 വര്‍ഷം പൂര്‍ത്തിയാകുന്നു. സംഭവബഹുലമായ ആ ജീവിതത്തിന് 1972 ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ തിരശ്ശീല...
കോഴവാങ്ങി സര്‍ക്കാരിന്റെ മിച്ചഭൂമി തരംമാറ്റി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുകൊടുക്കുന്ന മാഫിയയുടെ കണ്ണികളാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമെന്ന വാര്‍ത്തകേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. വയനാട്ടിലെ ഇരുപത് ഏക്കര്‍ മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് റിസോര്‍ട്ട് കെട്ടാനായി...
തിരുവനന്തപുരം: തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് സ്ഥാനചലനം. സര്‍ക്കാര്‍ ഭൂമി സ്വകാര്യ സ്ഥാപനത്തിന് പതിച്ചു നല്‍കിയെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് തദ്ദേശവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ദിവ്യയെ മാറ്റിനിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അതേസമയം ഭൂമിയിടപാടുമായി...
ഭോപ്പാല്‍: അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് സഹമന്ത്രിമാരുടെ പദവി നല്കിയ മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. കമ്പ്യൂട്ടര്‍ ബാബ, നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ദ് എന്നിവര്‍ക്കാണ് ശിവരാജ് സിങ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും കേന്ദ്രമന്ത്രിമാരെയും നിയന്ത്രിക്കുന്നത് ആര്.എസ്.എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ മന്ത്രാലയത്തിലും ആര്.എസ്.എസുകാര്‍ കുത്തിയിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്. അത് നടപ്പാക്കാനുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രമാണ് കേന്ദ്രമന്ത്രിമാര്‍. ആര്.എസ്.എസ് പറയാതെ പ്രധാനമന്ത്രി പോലും ഒരു...
ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി...
തിരുവനന്തപുരം: 14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിന് സര്‍ക്കാരിന്റെ അംഗീകാരം. ചാമ്പ്യന്മാരായ ടീമിലെ 20 താരങ്ങള്‍ക്കും മുഖ്യ പരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികമായി നല്‍കും. ഇന്നു ചേര്‍ന്ന...
കമാല്‍ വരദൂര്‍ മഹത്തരം….. വിശേഷണങ്ങള്‍ക്കതീതമായ സൂപ്പര്‍ ഡ്യൂപ്പര്‍ ഗോള്‍… ലോക ഫുട്ബോളില്‍ ഇത്തരത്തിലൊരു ഗോള്‍ സ്വന്തമാക്കാന്‍ മറ്റാര്‍ക്ക് കഴിയും… കാല്‍പ്പന്ത് മുറ്റത്തെ ആരോഗ്യതിളക്കമുള്ള അസുലഭ ഗോളിലൂടെ ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയിരിക്കുന്നു സി.ആര്7 എന്ന ഗോള്വേട്ടക്കാരന്. അവിശ്വസീനയം...