തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കൊളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീത്വത്തെ അപമാനിച്ച പ്രശ്നം മാത്രമല്ലത്, അതിനേക്കാള്‍ അപ്പുറത്താണ്. അമ്മയെക്കാള്‍ ഉയര്‍ന്ന സ്ഥാനത്ത് വേണം അധ്യാപകരെ കാണാനെന്നും മുഖ്യമന്ത്രി നിയമസഭയില്‍...
ദോഹ: ഖത്തറിലെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും 2020ഓടെ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്് കൊണ്ടുവരുമെന്ന് ഗതാഗത വാര്‍ത്ത വിനിമയ വകുപ്പ് മന്ത്രി ജാസിം ബിന്‍ സൈഫ് അല്‍സുലൈത്തി പറഞ്ഞു. നിലവില്‍ 2400 ഡിജിറ്റല്‍ സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാണ്....
പുതിയ ചിത്രമായ കമ്മാരസംഭവത്തിലെ ലുക്ക് പിറന്നത് മൂന്നുമാസത്തെ സുനാമിയിലെന്ന് നടന് ദിലീപ്. കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ദിലീപിന്റെ പരാമര്‍ശം. ജീവിതത്തിലെ മോശം സമയത്തും ഒപ്പം കൂടെ ഉണ്ടായതിന് മലയാളി പ്രേക്ഷകരോട് നന്ദി പറയുന്നുവെന്ന് ദിലീപ് പറഞ്ഞു....
പാലക്കാട്: മേലാര്‍ക്കോട് പള്ളിനേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞ് പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നെമ്മാറ മേലാര്‍കോട് മസ്താന് ഔലിയ വലിയപള്ളിനേര്ച്ചക്കിടെയാണ് ആന ഇടഞ്ഞത്. ആനയെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാപ്പാന് കുത്തേറ്റത്....
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് സ്ഥിരമായി റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭീഷണിപ്പെടുത്തുന്നതും ഭീകരവുമായ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന് റദ്ദാക്കുന്ന നിയമത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വ്യാജ വാര്‍ത്തകള്‍...
ലോകകപ്പിനുള്ള ഒരുക്കത്തിലാണ് യോഗ്യത നേടിയ 32 ടീമുകള്‍… ദേശീയ പരിശീലകരാവട്ടെ സ്വന്തം സൂപ്പര്‍ താരങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സജീവമായി രംഗത്തിറങ്ങിക്കഴിഞ്ഞു. കാരണ മറ്റൊന്നുമല്ല- യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ സീസണ് അന്തിമ ഘട്ടത്തിലെത്തി നില്ക്കുമ്പോള് സൂപ്പര്‍ താരങ്ങളുടെ...
തിരുവനന്തപുരം: സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് പൂര്‍ണം. സമസ്ത മേഖകളെയും സ്തംഭിപ്പിച്ച് സംസ്ഥാനം നിശ്ചലമായി. ഞായറാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക്...
14 വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടവുമായി കൊല്‍ക്കത്തയില്‍ നിന്ന് മടങ്ങിയെത്തിയ കേരള ടീമിന് കൊച്ചിയില്‍ ആവേശോജ്വല വരവേല്‍പ്പ്. നെടുമ്പാശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും വന്‍...
ടൂറിന്: ഒരു വര്‍ഷം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം വന്നവര്‍-ഇന്നിതാ അവര്‍ വീണ്ടും അങ്കം കുറിക്കുന്നു. ഫൈനലല്ല-ക്വാര്‍ട്ടര്‍ ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ...
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ രാജ്യത്തിന്റെ ഭരണം ഫാസിസ്റ്റുകളുടെ കൈപ്പിടിയില്‍ ഒതുങ്ങുകയും, ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബി.ജെ.പി തങ്ങളുടെ ഭരണം ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്, മഹാരാഷ്ട്ര, ഹരിയാന, ആസാം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്,...