വാസുദേവന്‍ കുപ്പാട്ട് സംസ്ഥാനത്തെ സ്കൂളുകളില്‍ ജാതിയും മതവും ഇല്ലാതെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ നിയമസഭയിലെ വെളിപ്പെടുത്തല്‍ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ മതവിശ്വാസത്തെയും ജാതിയെയും...
കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച് കുതിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും...
സീതാപൂര്‍: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭരണം കൈയ്യാളുന്ന ഉത്തര്‍ പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം. സീതാപൂര്‍ ജില്ലയിലാണ് 13കാരിയായ പെണ്‍കുട്ടിയെ ഏഴു പേര് ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു...
ഇന്‍ഡോര്‍:മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാലു നില കെട്ടിടം തകര്‍ന്ന് വീണ് പത്തു പേര് മരിച്ചു. സര്‍വാത ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടല്‍ കെട്ടിടമാണ് തകര്‍ന്ന് വീണത്. അഞ്ച്പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേരെ...
ഷഹബാസ് വെള്ളില മലപ്പുറം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് രണ്ടു മലപ്പുറത്തുകാരും. പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലും അരീക്കോട് താഴത്തങ്ങാടി സ്വദേശി വൈ.പി മുഹമ്മദ് ഷരീഫുമാണ് ചരിത്ര നേട്ടത്തിനൊപ്പം പന്തുതട്ടിയിരിക്കുന്നത്....
സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സസ്പെന്‍ഷനിലായ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ തള്ളി പിതാവ് പീറ്റര്‍. ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ പിതാവ് ഗാരേജിനുള്ളില്‍ കൊണ്ട് തള്ളുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണിപ്പോള്‍....
ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്‍ക്കര്‍ തന്റെ എം.പി കാലയളവിലെ ശമ്പളവും അലവന്‍സും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് നല്കി. ആറ് വര്‍ഷത്തെ ശമ്പളവും അലവന്‍സും ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കിയത്. എം.പി കാലയളവില്‍ പ്രാദേശിക വികസനഫണ്ട് വിനിയോഗിക്കുന്നതില്‍...
കൊല്‍ക്കത്ത: ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ വീറോടെ പൊരുതിയ ബംഗാളിനെ 4-2ന് പരാജയപ്പെടുത്തി കേരളം ആറാമത് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. 14 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് കേരളം കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്തും അധിക...
തിരുവനന്തപുരം: നടന് സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയതായി പരാതി. വീട് പണിക്കിറക്കിയ സാധനങ്ങള്‍ക്കാണ് നോക്കുകൂലി ഈടാക്കിയത്. മൂന്ന് യൂണിയനുകളും കൂടി നോക്കുകൂലിയായി 25,000 രൂപ വാങ്ങിയെന്ന് സുധീര്‍ കരമന പറഞ്ഞു. അതേസമയം, നോക്കുകൂലി വാങ്ങിയത്...
സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സൗബിന് സാഹിര്‍. സാമുവല്‍ റോബിണ്സന് പറ്റിയ തെറ്റിദ്ധാരണയുടെ പുറത്താകാം ഇങ്ങനെയൊരു പ്രതികരണമെന്ന് സൗബിന് പറഞ്ഞു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...