ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ ഇടവേളക്കു ശേഷം യൂറോപ്പിലെ മുന്‍നിര ഫുട്ബോള്‍ ലീഗുകളില്‍ ഇന്ന് വീണ്ടും പന്തുരുളുന്നു. വിവിധ ലീഗുകളിലായി മാഞ്ചസ്റ്റര്‍ സിറ്റി, ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്ക്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്,...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവും തെഹ്രീകെ ഹൂറിയത് ചെയര്‍മാനുമായ സയ്യിദ് അലി ഷാ ഗീലാനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗീലാനിയെ വീടിനു പുറത്തു വിടുന്നത്. ഹൈദര്‍പോറയിലെ പള്ളിയില്‍ എത്തിയ അദ്ദേഹം...
ന്യൂഡല്‍ഹി: ഡാറ്റ ചോര്‍ച്ചക്കു പിന്നാലെ സി.ബി.എസ്.ഇ ചോദ്യ പേപ്പര്‍ ചോര്‍ന്ന വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്രയെത്ര ചോര്‍ച്ചകള്‍?. ഡാറ്റ ചോര്‍ച്ച, ആധാര്‍ ചോര്‍ച്ച, എസ്.എസ്.എസി പരീക്ഷ...
സിനിമാ പ്രേമികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ‘സുഡാനി ഫ്രം നൈജീരിയ’ യുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആഫ്രിക്കന്‍ നടന് സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ തനിക്ക് സഹതാരങ്ങളേക്കാള്‍ കുറഞ്ഞ...
കൊല്‍ക്കത്ത: കരുത്തരായ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. പകരക്കാരനായിറങ്ങിയ അഫ്ദല്‍ വി.കെ 54-ാം മിനുട്ടില്‍ നേടിയ ഗോളില്‍ വിജയം നേടിയ കേരളം ബംഗാളിനെയാണ് ഫൈനലില്‍ നേരിടുക. കര്‍ണാടകയെ...
ഗസ്സ: ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് വീണ്ടും ഇസ്രാഈല്‍ സൈന്യം. ഭൂ ദിനത്തില്‍ ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി വെടിവെപ്പ് നടത്തിയത്. പത്ത്...
പൊതുസമൂഹത്തില്‍ ദുരന്തം വിതയ്ക്കുന്ന ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കേരളാ കാത്തലിക് ബിഷപ് കൗണ്‍സില്‍ മദ്യവിരുദ്ധ സമിതി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ശക്തമായ എതിര്‍പ്പിനിടയിലും കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കവുമായി ഇടതു സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന...
പൊലീസ് സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 850 പേര്. ഫെബ്രുവരി മാസത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും ക്രിമിനല്‍ കേസില്‍ പ്രതിയാണ്. 11 ഡിവൈ.എസ്.പിമാരും ആറ് സി.ഐമാരും 51 എസ്.ഐമാരും 12 ഗ്രേഡ്...
സ്വന്തം ലേഖകന്‍ കണ്ണൂര്‍ ഇടത് ഭരണത്തില്‍ മതപണ്ഡിതര്‍ക്ക് നന്മ ഉപദേശിക്കാന്‍ പോലും പറ്റാതായെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞതിനാണ് പൊലീസ് കേസെടുത്തത്. മത പണ്ഡിതര്‍ക്ക് അവരുടെ...
കണ്ണൂര്‍: മുനവ്വിറലി ശിഹാബ് തങ്ങള്‍ നായകനായ യുവജനയാത്രയില്‍ പി.കെ ഫിറോസ് ഉപനായകന്‍. എം എം സമദ് ഡയറക്ടറും നജീബ് കാന്തപുരം കോഡിനേറ്ററുമായിരിക്കും. നവംബര്‍ 24ന് കാസര്‍കോട് നിന്ന് തുടങ്ങുന്ന ജാഥ സംഘാംഗങ്ങളെയും പരിചയപ്പെടുത്തിയാണ് പി.കെ കുഞ്ഞാലിക്കുട്ടി...