മോസ്കോ: റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നാലെ റഷ്യയും ലോകരാഷ്ട്രങ്ങളും തമ്മില്‍ ഇടയുന്നു. 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ ഇന്നലെ പുറത്താക്കി. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയുടെ...
ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാക്കടവുമായി ബന്ധപ്പെട്ടു ഇംഗ്ലണ്ടിലെ ആഗോള സാമ്പത്തിക റെയ്റ്റിങ് ഏജന്‍സിയായ മൂഡി കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 2016ന് ശേഷം കിട്ടാക്കടം കാരണം തകര്‍ന്നുകൊണ്ടിരിക്കുന്ന 39 രാജ്യങ്ങളിലെ ബാങ്കിങ് ശൃംഖലകളില്‍ ഏറ്റവും...
ജാതിയും മതവും രേഖപ്പെടുത്താതെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പ് അധ്യയനവര്‍ഷം 1,23,630 കുട്ടികള്‍ പ്രവേശനം നേടിയതായി കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പുമന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിക്കുകയുണ്ടായി. വിവിധ വിദ്യാലയങ്ങളുടെ പേരുവെച്ച കണക്കുകള്‍ സഹിതമായിരുന്നു മന്ത്രിയുടെ ഈ ‘അഭിമാനകരമായ’...
ദുബൈ: ദുബൈയില്‍ മസാജ് കാര്‍ഡ് വിതരണം ചെയ്യുന്നവരെ നാടുകടത്താന്‍ നഗരസഭയുടെ തീരുമാനം. മസാജ് കാര്‍ഡുകള്‍ റോഡില്‍ പരന്നു കടക്കുന്നത് അസഹ്യമായ സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ വര്‍ഷം ദുബൈ നഗരസഭാ ജോലിക്കാര്‍ ശേഖരിച്ച മസാജ് കാര്‍ഡുകളുടെ...
ഐ.ജി.സി.എഫ് സമാപിച്ചു ഷാര്‍ജ: സാങ്കേതിക വിദ്യ പിടിമുറുക്കിയ ആശയവിനിമയ കാലത്ത് ഭാവിതലമുറക്ക് ദിശാബോധം നല്‍കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
കാബൂള്‍: പാകിസ്താന് പ്രധാനമന്ത്രി ഷാഹിദ് ഖാന് അബ്ബാസി അടുത്തയാഴ്ച അഫ്ഗാനിസ്ഥാന് സന്ദര്‍ശിക്കും. ഭീകരവാദത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് അബ്ബാസിയുടെ സന്ദര്‍ശനം. ഭീകരാക്രമണങ്ങളെ നേരിടാനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്യും. കൂടാതെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കുകയുമാണ് ലക്ഷ്യം.
വാഷിംഗ്ടണ്‍: വിദേശികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കി അമേരിക്ക. വിസക്ക് അപേക്ഷിക്കുന്നവര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്, സോഷ്യല്‍ മീഡിയ ഹിസ്റ്ററി എന്നീ വിവരങ്ങള്‍ കൂടി ഇനി സമര്‍പ്പിക്കേണ്ടി വരും. രാജ്യത്തിന്...
സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട് സംഘപരിവാര്‍ അക്കൗണ്ടുകള്‍. മതവിദേഷം പരത്തുന്ന, പ്രകോപനപരമായ സന്ദേശങ്ങളാണ് ഫെയ്സ്ബുക്കില്‍ ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ മാന്യരായ വ്യക്തികള്‍ക്കെതിരെയും രാഷ്ട്രീയ കക്ഷികള്‍ക്കെതിരെയും കേട്ടാല്‍ അറക്കുന്ന...
കൊച്ചി: മലയാളിതാരം അനസ് എടത്തൊടികയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. താരവുമായി രണ്ടു വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പിട്ടത്.അടുത്ത സീസണ് തൊട്ടാണ് അനസ് ബ്ലാസ്റ്റേഴ്സ് ജെഴ്സിയില്‍ കളത്തിലിറങ്ങുക. അടുത്തമാസം സൂപ്പര്‍കപ്പ് നടക്കാനിരിക്കെ ഇതു കഴിഞ്ഞതിനു ശേഷമായിരിക്കും ട്രാന്‍സ്ഫര്‍...
https://www.facebook.com/mylkeralaofficial/videos/1601060863322722/?t=1230