ദുബൈ: സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെ ചിത്രം പതിച്ച പത്ത് വിമാനങ്ങള്‍ എമിറേറ്റ്സിനു വേണ്ടി സര്‍വീസ് നടത്തുന്നു. 40 ലക്ഷം കിലോമീറ്റര്‍ ഇതിനകം പിന്നിട്ട ഈ...
ദുബൈ: ഒരു നാടിന്റെ വളര്‍ച്ചയുടെ ഊക്കും ഉശിരും കാണാന്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3 വരെ പോയി നോക്കിയാല്‍ മതി. ദുബൈ എന്ന നഗരം പിന്നിട്ടു വന്ന വഴികളെ കലാ നിര്‍മിതികളിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ്...
അബുദാബി: ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനമോടിച്ച 866 പേരെ അബുദാബി പൊലീസ് പിടികൂടി. കഴിഞ്ഞ വര്‍ഷമാണ് ഇത്രയും പേരെ പിടിച്ചത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്നും ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി....
ന്യൂഡല്‍ഹി: കിങ് ഫിഷര്‍ ഉടമ വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡെല്‍ഹി കോടതി ഉത്തരവ്. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ മല്യയ്ക്കെതിരെ വിദേശ നാണ്യ വിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചീഫ് മെട്രോപൊളീത്തന് മജിസ്ട്രേറ്റ്...
മുതിര്‍ന്ന നടി ജയന്തി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജയന്തിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി ജയന്തിക്ക് ആസ്തമ രോഗമുണ്ടെന്ന് മകന് കൃഷ്ണ കുമാര്‍ പറഞ്ഞു. എന്നാല്‍ ചികിത്സ ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യനില...
ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിയ്യതി ചോര്‍ത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്കി ബി.ജെ.പി. ടെലിവിഷന്‍ വാര്‍ത്ത അടിസ്ഥാനമാക്കിയാണ് തിയ്യതി ട്വീറ്റ് ചെയ്തതെന്ന് ബി.ജെ.പി അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ്സും തിയ്യതി ട്വീറ്റ്...
മാഡ്രിഡ്: ലോകമെമ്പാടും ഇന്നും ലോകകപ്പ് സന്നാഹങ്ങള്‍. കൊല കൊമ്പന്മാര് മുഖാമുഖം. മമമമകഴിഞ്ഞ മല്‍സരത്തില്‍ കൊളംബിയക്കെതിരെ തോല്‍വി പിണഞ്ഞ ഫ്രാന്‍സ് മാനം തേടി റഷ്യക്കെതിരെ ഇറങ്ങുന്നു. മാഡ്രിഡിലെ അത്ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകമായ വാന്‍ഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തില്‍ സ്പാനിഷ്...
ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച ബി.ജെ.പി ഐ.ടിസെല്‍ നടപടിയില്‍ പ്രതിഷേധം ശക്തമാവുന്നു. ഐ.ടിസെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പ് തിയ്യതി പുറത്തുവിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കമ്മീഷന്...
റിയാദ്: സഊദി അറേബ്യന്‍ പട്ടങ്ങള്‍ക്കുനേരെ ഹൂഥി മിസൈലാക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ റിയാദ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ക്കുനേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി വിമതര്‍ അയച്ച ഏഴ് മിസൈലുകളും ആകാശമധ്യേ തകര്‍ത്തതായി...
കൊച്ചി: കെ.എസ്.ആര്.ടി.സി ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ ക്ലാസ്സ് ബസുകളിലും സൂപ്പര്‍ഫാസ്റ്റിലും ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കുന്നത് വിലക്ക് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബെഞ്ചിന്റേതാണ്...