ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യുഎഇയില്‍ പുതിയ വിസ ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായില്ല. ഇത് താമസിയാതെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ...
കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിനെ കുടുക്കാനുള്ള കെണിയാണെന്ന് പ്രതി മാര്ട്ടിന്. കേസിനു പിന്നില്‍ മഞ്ജു വാര്യരാണെന്നും മാര്ട്ടിന് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാര്‍ട്ടിന്റെ ആരോപണം. നടി മഞ്ജു വാര്യരും സംവിധായകന് ശ്രീകുമാര്‍ മേനോനുമാണ് കേസിനു...
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. മുംബൈ സ്വദേശിയായ ഗവേഷകന് ഡോ.പങ്കജ് ഫട്നിസ് നല്കിയ ഹര്‍ജി ആണ് കോടതി തള്ളിയത്. ഗാന്ധി വധത്തിന് പിന്നില്‍ ‘അജ്ഞാതനായ’ മറ്റൊരു പ്രതി...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. 22,840രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഈ മാസം 20 മുതല്‍ വില വര്‍ദ്ധിച്ചുവരികയായിരുന്നു. ഏറെക്കാലത്തെ ഉയര്‍ന്ന നിരക്കായ 22,920...
മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുരുക്കിലായ ഡേവിഡ് വാര്‍ണര്‍ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനം രാജിവെച്ചു. പുതിയ ക്യാപ്റ്റനെ ഉടന്‍ തീരുമാനിക്കുമെന്ന് സണ്‍റൈസേഴ്സ് ഉടമകള്‍ അറിയിച്ചു. നേരത്തെ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്ത് രാജസ്ഥാന്...
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ അര്‍ജന്റീനയെ നാണംകെടുത്തി സ്പെയിന്. സൗഹൃദ മത്സരമാണെന്ന് പോലും പരിഗണിക്കാതതെ ആറു ഗോളുകള്‍ക്കാണ് സ്പെയിന് അര്‍ജന്റീനയെ വലിച്ചൊട്ടിച്ചത്. അര്‍ജന്റീനക്കാകട്ടെ, തിരിച്ചടിക്കാനായത് ഒരു ഗോള്‍ മാത്രവും. റയല്‍ മാഡ്രിഡ് താരം ഇസ്കോ...
പട്ന: കാലിത്തീറ്റ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്. ജെ.ഡി അധ്യക്ഷന്‍ ലാലൂപ്രസാദ് യാദവിന് പിന്തുണയുമായി ബി.ജെ.പി എം.പിയും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ. ലാലു ഗൂഢാലോചനയുടെ ഇരയാണെന്നും വൈകിയാണെങ്കിലും അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും സിന്‍ഹ പ്രതികരിച്ചു....
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനുള്ള ആവേശത്തിനിടെ സെല്‍ഫ് ഗോളടിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ അഴിമതി ആരോപണം ഉന്നയിക്കവെ അമിത് ഷാക്ക് അമളി പിണഞ്ഞു. മുന്‍മുഖ്യമന്ത്രിയും ബി.ജെ. പി...
ദോഹ: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന 60ബില്യണ്‍ ഖത്തര്‍ റിയാലിന്റെ കോണ്ട്രാക്റ്റുകളില് 90 ശതമാനവും പ്രാദേശിക കമ്പനികള്‍ക്ക് നല്‍കുമെന്ന് ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. 57 സര്‍ക്കാര്‍ വകുപ്പുകളാണ് ഈ വര്‍ഷം...
ദോഹ: റഷ്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റഷ്യന്‍ പ്രസിഡണ്ട് വഌദിമീര്‍ പുടിനും തീരുമാനിച്ചു. അമീറിന്റെ ദ്വിദിന റഷ്യന്‍ സന്ദര്‍ശനത്തിനോടനുബന്ധിച്ചാണ് നേതാക്കാള്‍ തീരുമാനം കൈക്കൊണ്ടത്്....