ബെലോ ഹോറിസോണ്ടെ: ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി പരുക്കേറ്റ കാല്പാദത്തില് സര്‍ജറിക്ക് വിധേയനായി. ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയിലെ മദര്‍ ആസ്പത്രിയിലാണ് അദ്ദേഹം ചികില്‍സക്ക് വിധേയനായിരിക്കുന്നത്. കഴിഞ്ഞ...
സിഡ്നി: ഓസ്ട്രേലിയയില്‍ ബാക്ടീരിയ ബാധിത മത്തങ്ങ കഴിച്ച് മൂന്നുപേര്‍ മരിച്ചു. ന്യൂ സൈത്ത് വേല്‍സിലെ ഒരു കൃഷിയിടത്തില്‍നിന്നുള്ള മത്തങ്ങയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്. വൃദ്ധരായ 13 പേര് ചികിത്സയിലാണ്. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും മത്തങ്ങ കഴിക്കരുതെന്ന്...
ലണ്ടന്‍: യൂറോപ്പ് കൊടുംതണുപ്പില്‍ വിറച്ചുകൊണ്ടിരിക്കെ, ഭവനരഹിതര്‍ക്ക് വാതില്‍ തുറന്നുകൊടുത്ത് ബ്രിട്ടിഷ് മസ്ജിദുകള്‍. ശൈത്യത്തിന് കാഠിന്യമേറിയതോടെ വീടില്ലാതെ അലയുന്നവരുടെ സ്ഥിതി കൂടുതല്‍ ദുസ്സഹമായിരിക്കുകയാണ്. കൊടും തണുപ്പില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞ സാഹചര്യത്തില്‍ ബ്രിട്ടനിലെ മുസ്്ലിംകള്‍ സംഘടനകള്‍...
ന്യൂയോര്‍ക്ക്: സിറിയന്‍ തലസ്ഥാനമായ ദമസ്കസിനു സമീപം കിഴക്കന്‍ ഗൂതയില്‍ യുദ്ധകുറ്റകൃത്യങ്ങള്‍ നടന്നതായി യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്. സിറിയയില്‍ കണ്ടുകൊണ്ടിരിക്കുന്നത് യുദ്ധകുറ്റകൃത്യങ്ങളാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍...
എം എം അക്ബറിന്റെ ജാ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ചൊവ്വാഴ്ച വിധി പറയും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പാഠ പുസ്തകവുമായി ബന്ധപ്പെട്ടാണ് എം...
കെ.എം ഷാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്: ത്രിപുരയില്‍ ബി ജെ പി നേടിയ വിജയം നടുക്കത്തോടെയും,അതിലേറെ ദുഖത്തോടെയുമാണ് കേട്ടത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് കൂടി ഹിന്ദുത്വ ഫാഷിസം വിജയിക്കുന്നുവെന്ന വാര്‍ത്ത മതേതര മനസ്സുകള്‍ക്ക് ആഹ്ലാദമോ, ആശ്വാസമോ...
തേഞ്ഞിപ്പാലം : ചോദ്യപേപ്പര്‍ ചോര്‍ച്ച, സര്‍ട്ടിഫിക്കറ്റുകളിലെ തെറ്റുകളും കാലതാമസവും,വിദ്യാര്‍ത്ഥി പ്രശ്നങ്ങളോടുള്ള നിരന്തരമായ അവഗണന, സര്‍വകലാശാല പരീക്ഷഭവനിലെ ക്രമക്കേടുകള്‍, കായിക പഠന വിഭാഗത്തില്‍ പ്രവേശന പട്ടികയില്‍ ഇടം നേടിയിട്ടും ചില വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാത്തതിലും പ്രതിഷേധിച്ച്...
ന്യൂദല്‍ഹി: 25 വര്‍ഷക്കാലം ത്രിപുരയെ സേവിക്കാന്‍ പാര്‍ട്ടിക്ക് അവസരം തന്ന സംസ്ഥാനത്തെ ജനങ്ങളോട് നന്ദി അറിയിച്ച് സീതാറാം യെച്ചൂരി. ബിജെപിയുടേയും ആര് എസ് എസിന്റേയും ദുഷിച്ച രാഷ്ട്രീയത്തെതിരായ പോരാടുമെന്നും യെച്ചൂരി പറ്ഞ്ഞു. ‘ബിജെപിയേയും അവരുടെ...
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ത്രിപുരയില്‍ പാര്‍ട്ടിക്കുണ്ടായ തിരഞ്ഞടുപ്പ് പരാജയം സൂക്ഷമമായി പരിശോധിച്ച് ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് സി പിഎം കേന്ദ്ര കമ്മറ്റി പത്രപ്രസ്താവനയില്‍ അറിയിച്ചു. ഇടതു വിരുദ്ധ വോട്ടുകളല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതില്‍ ബിജെപി...
ദുബൈ: പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസുകള്‍ മൂന്ന്് വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു. യുഎഇ കാബിനറ്റ് യോഗത്തിന് ശേഷം ഔദ്യോഗിക...