ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പരോക്ഷമായി പ്രതികരിക്കുന്ന രീതിയിലായിരുന്നു കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തനിക്ക് പറ്റിയ വീഴ്ച ആഘോഷിക്കുന്നവരോടുള്ള കടുത്ത മറുപടിയാണ് കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അവര്‍ നിങ്ങളെ പരാജയപ്പെടുത്തുമായിരിക്കും കത്തിക്കുമായിരിക്കും അപമാനിച്ചേക്കാം മുറിവേല്പിച്ചേക്കാം ഉപേക്ഷിച്ചേക്കാം പക്ഷേ,...
കൊല്‍ക്കത്ത: ദേശീയതലത്തില്‍ മാത്രമല്ല പാര്‍ട്ടിക്കകത്തും ദൂരവ്യാപക ഫലങ്ങളുണ്ടാക്കാന്‍ ശേഷിയുള്ളാണ് ഇന്ന് പുറത്ത് വന്ന ത്രിപുര തിരഞ്ഞെടുപ്പു ഫലം. 25 വര്‍ഷമായി സിപിഎം അധികാരത്തിലിരിക്കുന്ന ത്രിപുരയില്‍ ഇതാദ്യമായി ബി്.ജെ.പി ജയിച്ചുകയറിയിരിക്കുന്നു. ‘ത്രിപുരയില്‍ സിപിഎം വിജയിച്ചാല്‍ നിലവിലെ...
അഗര്‍ത്തല: ത്രിപുരയിലെ ചെങ്കോട്ട തകര്‍ത്ത് ബിജെപി സഖ്യം അധികാരം പിടിച്ചടക്കാനിരിക്കെ വിഷയത്തില്‍ പ്രതികരിക്കാതെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാവി രാഷ്ട്രീയം ഇന്ത്യയെ പിടിച്ചുമുറുക്കുമ്പോള്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ വാദത്തിന് ശ്ക്തിപകരുന്ന തരത്തില്‍...
ചിക്കു ഇര്‍ഷാദ് ഷില്ലോങ്: മേഘാലയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പുതിയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ശക്തിപകര്‍ന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്നേറുന്നു. 60 അംഗ സഭയില്‍ വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളില്‍ ലീഡ് നില അറിവായപ്പോള്‍ 22...
ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയില്ലെന്നാണ് മുഖ്യമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ സൂചന. പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി...
ഗുവാഹത്തി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി തരംഗം എന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളുടെ യഥാര്‍ത്ഥ ഫലം കാണാനായുള്ള വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുരയിലും മേഘാലയിലും നാഗാലാന്റിലും വോട്ടെണ്ണെലിന്റെ ആദ്യഘട്ടം ആരംഭിച്ചപ്പോള്‍ ഭരണമാറ്റമുണ്ടാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. Visuals from inside...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ മുറിവില്‍ മുളകരച്ചു തേച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ആര്‍സനലിനെ മൂന്നു ഗോളിന് തകര്‍ത്ത പെപ് ഗ്വാര്‍ഡിയോളയുടെ സംഘം ആര്‍സനലിന്റെ തട്ടകത്തില്‍ നടന്ന പ്രീമിയര്‍...
ഐസ്വാള്‍: വിജയം നിര്‍ബന്ധമായ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വഴിയേ പോയി കേരളാ എഫ്.സിയും. ഇവിടെ രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് നിര്‍ണായക പോരാട്ടത്തില്‍ ആദ്യം ഗോളടിച്ചിട്ടും കേരളാ എഫ്.സി 1-3ന് നിലവിലെ...
ഇപ്പോഴത്തെ കേരള നിയമസഭാസ്പീക്കര്‍ കഴിഞ്ഞ ദിവസം സഭയില്‍ പ്രതിപക്ഷാംഗങ്ങളോട് ആജ്ഞാപിക്കുന്നത് കേട്ടു: ചെയറിന്റെ മുഖംമറച്ച് ബാനര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്പീക്കറോടുള്ള അനാദരവായി കണക്കാക്കും. പതിമൂന്നാം കേരള നിയമസഭയില്‍ 2015 മെയ് 13ലെ ബജറ്റ് അവതരണ ദിനം. ബജറ്റവതരിപ്പിക്കാന്‍...
ആശയസംഘട്ടനങ്ങളുടെ കൂടാരമാണ് എക്കാലത്തും കമ്യൂണിസ്റ്റ് സംഘടനകള്‍. സായുധ പോരാളികളുള്‍പ്പെടെ ഡസന്‍ കണക്കിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടെങ്കിലും ഇന്ത്യയിലെ കമ്യൂണിസത്തിന്റെ യഥാര്‍ത്ഥ വക്താക്കള്‍ എന്നവകാശപ്പെടുന്നത് കമ്യൂണിസ്റ്റ്് മാര്‍ക്സിസ്റ്റ്് പാര്‍ട്ടിയാണ്. മാതൃ സംഘടനയായ സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം...