മുംബൈ: ബിജെപി ദേശീയ അധ്യക്ഷന് അമിത് ഷാ കുറ്റാരോപിതനായ സൊഹ്റാബുദ്ദീന് ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല് കേസ് വിചാരണയുമായി ബന്ധപ്പെട്ട വാര്ത്തകള് പ്രസിദ്ധീകരിക്കുന്നതിന് അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങള്ക്ക് കോടതിയുടെ വിലക്ക്. മുംബൈയിലെ സി.ബി.ഐ കോടതിയാണ് ഇതു...
ഇറ്റാനഗര്: ഹെഡ്മാസ്റ്ററെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് അരുണാചല്പ്രദേശില് സ്കൂള് വിദ്യാര്ത്ഥിനികളെ അധ്യാപകര് ശിക്ഷിച്ചത് വസ്ത്രമഴിപ്പിച്ച്. ആറ്, ഏഴ് ക്ലാസുകളില് പഠിക്കുന്ന 88 പെണ്കുട്ടികളെയാണ് ശിക്ഷക്ക് വിധേയമാക്കിയത്. അരുണാചലിലെ പാപും പാരെ ജില്ലയില് ന്യൂ സാഗ്ലിയിലെ കസ്തൂര്ബാ ഗാന്ധി...
തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള് യുണൈറ്റഡ് മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്ത്താസമ്മേളനത്തില് ചോദ്യങ്ങളോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. ജനതാദള് യുണൈറ്റഡ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണ്. പടയൊരുക്കത്തിന്റെ കോഴിക്കോട് റാലി...
ഉത്തര് പ്രദേശില് മാധ്യമ പ്രവര്ത്തകെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. നവിന് എന്ന മാധ്യമ പ്രവര്ത്തകനെയാണ് ഉത്തര്പ്രദേശ് കാണ്പൂറിലെ ബല്ഹോറിനു സമീപമായിരുന്നു സംഭവം. വെടിയേറ്റ ശേഷം സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.നേരത്തെ ത്രിപുരയിലും...
;വാഷിങ്ടണ്: കടുത്ത ഇസ്ലാം വിരുദ്ധ പ്രചാരണം നടത്തിയ അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരെ വിമര്ശനമുന്നയിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെ ആഞ്ഞടിച്ച് ട്രംപ്. നിങ്ങള് എന്റെ കാര്യം ശ്രദ്ധിക്കാതെ സ്വന്തം രാജ്യത്തിന്റെ കാര്യത്തില് ശ്രദ്ധിക്കാന് ട്രംപ്...
തെക്കന് കേരളത്തില് കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില് എല്ലാ സര്ക്കാര് ഏജന്സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്ത്തനം നടത്താനും അതീവ ജാഗ്രത പുലര്ത്താനും മുഖ്യമന്ത്രി പിണറായി വിജയന് കളക്ടര്മാര്ക്ക് നിര്ദ്ദേശം നല്കി. വീഡിയോ കോണ്ഫറന്സിംഗ്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കന് ജില്ലകളിലും തമിഴ്നാടിന്റെ തീരപ്രദേശങ്ങളിലും ഓഖി ചുഴലിക്കാറ്റ് കനത്ത നാശ നഷ്ടമുണ്ടാക്കുന്നു. വ്യത്യസ്തസംഭവങ്ങളിലായി എഴ് പേരോളം മരിച്ചതായി റിപോര്ട്ട്. കന്യാകുമാരിക്കു സമീപം ന്യൂനമര്ദ്ദത്തെ തുടര്ന്ന് രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റില് കേരളത്തിലേക്ക് അടുക്കുന്തോറും അപകടങ്ങളും...
ജയസൂര്യയെ നായകനാക്കി മിധുന് മാനുവല് സംവിധാനം ചെയ്ത ‘ആട് 2’ വിന്റെ രണ്ടാം ഭാഗം ഉടനെത്തും. ക്രിസ്മസ് റിലീസായി ഡിസംബര് 22ന് ചിത്രം തിയേറ്ററുകളില് എത്തിക്കാനാണ് അണിയറ പ്രവര്ത്തകരുടെ ശ്രമം. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും...
ഹാദിയ കേസില് വീണ്ടും പ്രതികരണവുമായി എഴുത്തുകാരന് എന്.എസ് മാധവന്. മതംമാറ്റ വിഷയങ്ങളില് വ്യക്തിസ്വാതന്ത്ര്യത്തിനാണ് പ്രാധാന്യം നല്കേണ്ടതെന്ന് എന്.എസ് മാധവന് പറഞ്ഞു. ഒരാള് തീവ്രവാദിയെ കല്യാണം കഴിച്ചോ, അല്ലയോ എന്നത് ഇത്തരം സംഭവങ്ങളില് പ്രസക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു....
തിരുവനന്തപുരം: ജന്മനാ ഗര്ഭപാത്രമില്ലാത്തവരെ അംഗപരിമിതരുടെ പട്ടികയില് ഉള്പ്പെടുത്തണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് സര്ക്കാര് ഒടുവില് നടപ്പിലാക്കി. മലപ്പുറം കൊടക്കാട് സ്വദേശിനി ഗര്ഭപാത്രമില്ലാത്ത തന്റെ മകള്ക്ക് വേണ്ടി നല്കിയ പരാതിയിലാണ് ഇവരെ ഭിന്നശേഷിക്കാരിയായി പരിഗണിക്കണമെന്ന് കമ്മീഷന്...