ഫിര്‍ദൗസ് കായല്‍പ്പുറം തിരുവനന്തപുരം: അനുകരണകലയുടെ അരങ്ങില്‍ പൊട്ടിച്ചിരിക്ക് തിരികൊളുത്തുകയും വെള്ളിത്തിരയില്‍ തന്റെ സര്‍ഗാത്മകത അടയാളപ്പെടുത്തുകയും ചെയ്ത കലാകാരനായിരുന്നു അബി. ആമിനതാത്ത എന്ന നാട്ടിന്‍പുറത്തുകാരിയായ മുസ്ലിം സ്ത്രീയിലൂടെ ഹാസ്യത്തിന് പുതിയ നിര്‍വചനം എഴുതിച്ചേര്‍ത്താണ് മിമിക്രി വേദികളില്‍ അദ്ദേഹം...
സേലം: കോളേജില്‍ സന്തോഷവതിയാണെന്ന് സുപ്രീംകോടതി ഉത്തരവുപ്രകാരം തുടര്‍പഠനത്തിനായി സേലത്തെ കോളേജിലെത്തിയ ഹാദിയയുടെ പ്രതികരണം. മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച ഹാദിയ താനിവിടെ ഹാപ്പിയാണെന്ന് അശോകനോട് പറഞ്ഞതായാണ് വിവരം. കോളേജ് പ്രിന്‍സിപ്പല്‍ ജി.കണ്ണന്റെ ഫോണില്‍ നിന്നാണ് ഹാദിയ മാതാപിതാക്കളേയും...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തെക്കന്‍ കേരളത്തില്‍ ഇന്നും നാളെയുമായുള്ള 12 തീവണ്ടികള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791) പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792) നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ തിരവായക്ക് മറുവാക്കില്ലെന്ന വാദം മാറുന്നു. ക്രിക്കറ്റ് ബോര്‍ഡിന് ലഭിക്കുന്ന പണത്തില്‍ അര്‍ഹമായ വിഹിതം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാത് കോലി, സീനിയര്‍ താരം മഹേന്ദ്രസിംഗ് ധോണി, കോച്ച്...
മിമിക്രി താരവും സിനിമാതാരവുമായ അബിയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗസല്‍ സംഗീതജ്ഞന് ഷഹബാസ് അമന്. പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ടെന്ന് തുടങ്ങുന്ന കുറിപ്പില്‍ കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ...
ലോക പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മദിനത്തില് ആശംസകള്‍ നേര്‍ന്ന് പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ സുഭാഷ് ചന്ദ്രന്. ലോകനന്മയ്ക്കായി പിറന്ന വലിയൊരുവന്റെ ജന്മദിനംമാണ് ഇന്നെന്ന തുടങ്ങുന്ന കുറിപ്പോടെയാണ് എഴുത്തുകാരന്റെ ആശംസ. നബിദിനപ്പുലര്‍ച്ചയില്‍...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സംസ്ഥാനത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന് വി.ഗിരിയെ മാറ്റുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ച്ച കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായാണ് വി.ഗിരി നിലപാടെടുത്തിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വി.ഗിരിയെ മാറ്റുന്നതിനുള്ള...
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത. 80-100 കിലോമീറ്റര്‍ വേഗത്തില്‍ കേരളത്തീരത്തും വീശും. കാറ്റിന്റെ കേന്ദ്രഭാഗം തിരുവനന്തപുരത്തു നിന്ന് 150...
വൈക്കം: മകള്‍ ഹാദിയയെ അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ പോരാടുമെന്ന് പിതാവ് അശോകന്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സേലത്തെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കുകയാണ് ഹാദിയ. മകളെ ഹാദിയയായല്ല, അഖിലയായി തിരിച്ചുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് അശോകന് പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന്...
നൂറു കോടിയിലധികം വ്യക്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള പ്രതിഭാസമായി സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ് ബുക്ക് മാറിയിരിക്കുകയാണ്. എതിരാളികളില്ലാത്ത ലോകത്തെ ഒരു പ്രതിഭാസമായും ഇത് മാറിയിരിക്കുകയാണ്. സുക്കര്‍ ബര്‍ഗിന്റെ...