ജനങ്ങള്‍ വലിയ ദുരന്തം അനുഭവിക്കുമ്പോഴും സ്ഥലത്തെതാരു്ന്ന ജനപ്രതിനിധി നടന് മുകേഷിനെതിരെ കനത്ത പ്രതിഷേധമുയരുന്നു. ചുഴലിക്കാറ്റിലും മഴയിലും തീരദേശമേഖല ദുരിതക്കയത്തില്‍ ആയപ്പോള്‍ ആ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്നതാണ് മുകേഷിനെതിരെ ജനവികാരം ഉയരാന്‍ ഇടയാക്കിയത്. വ്യാഴാഴ്ച്ച ഉച്ച...
ദോഹ: ഫലസ്തീന് ജനതയുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉചിതമായ രാജ്യാന്തര പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ മിഡില്‍ഈസ്റ്റില്‍ സമാധാനം നിലനിര്‍ത്തുന്നതിനും പ്രതിബദ്ധതയിലൂന്നിയുള്ള നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്ന് ഖത്തര്‍ ആവര്‍ത്തിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 72-ാമത് സെഷനില്‍ ഫലസ്തീന്...
ദോഹ: സഊദി അറേബ്യയുടെയും സഖ്യകക്ഷികളുടെയും ഉപരോധം മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിനായി രൂപീകരിച്ച നഷ്ടപരിഹാര കമ്മിറ്റി(കോംപന്‍സേഷന്‍ ക്ലെയിമിങ് കമ്മിറ്റി) പുതിയ വെബ്സൈറ്റ് തുറന്നു. www.qccc.qa എന്നതാണ് പുതിയ വെബ്സൈറ്റ് അഡ്രസ്. ഉപരോധത്തിന്റെ ഇരകള്‍ക്ക്് തങ്ങളുടെ പരാതികളും അവകാശവാദങ്ങളും...
ദോഹ: ഖത്തറിനെതിരായ ഉപരോധത്തിനെതിരെ എതിര്‍പ്പും വിമര്‍ശനവും ഉയര്‍ത്തി ബ്രിട്ടീഷ് എംപിമാര്‍ ഉള്‍പ്പെട്ട സംഘം. സഊദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്ന് മുന്‍ ഗവണ്മെന്റ് മന്ത്രി ഉള്‍പ്പെട്ട പത്ത് ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കള്‍ ആവശ്യപ്പെട്ടു....
കോഴിക്കോട്: ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മുസ്്ലിംലീഗ് ദേശീയ നേതാക്കള്‍ നടത്തുന്ന ചതുര്‍ദിന സന്ദര്‍ശന പരിപാടിക്ക് ഇന്ന് തുടക്കം. ശൈത്യകാല സഹായദൗത്യം, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മവും ഉദ്ഘാടനങ്ങളും, പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ...
ഓഖി ചുഴലിക്കാറ്റ് തീവ്ര രൂപത്തില്‍ ലക്ഷദ്വീപിലേക്കു നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രങ്ങളുടെ അറിയിപ്പ്. അതീവ ജാഗ്രതാ നിര്‍ദേശമാണ് ദീപകള്ക്ക് നല്‍കിയിരിക്കുന്നത്. കനത്ത മഴയും പെയ്യുന്നുണ്ട്. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. കേരള...
കോഴിക്കോട്: ബേപ്പൂരില്‍ നിന്നു പുറപ്പെടേണ്ട എംവി മിനിക്കോയി എന്ന കപ്പല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന്് യാത്ര മാറ്റി. കടല്‍ ശാന്തമായ ശേഷമേ ഇനി യാത്ര പുറപ്പെടൂ. ലക്ഷദ്വീപ് തീരത്ത് കനത്ത തോതില്‍ ഓഖി ചുഴലിക്കാറ്റ് വീശിയടിക്കുന്ന...
മോസ്ക്കോ: ഇത്തവണ ലോകകപ്പില്‍ മരണ ഗ്രൂപ്പില്ല…! അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ്് ഫിക്സ്ച്ചര്‍ നറുക്കെടുപ്പ് ഇന്നലെ രാത്രി പൂര്‍ത്തിയായപ്പോള്‍ വമ്പന്മാര്ക്കെല്ലാം താരതമ്യേന എളുപ്പമുള്ള ആദ്യ റൗണ്ട് മല്‍സരങ്ങള്‍. ഫിഫ റാങ്കിംഗിലെ മുന്‍നിരക്കാര്‍ ഒരേ...
കേരളത്തെയും തെക്കന്‍ തമിഴ്നാടിനെയും വിറപ്പിച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് അകലുന്നു. കാറ്റ് ലക്ഷദ്വീപിനു നേരെ നീങ്ങിത്തുടങ്ങിയെങ്കിലും കേരള തീരത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരള തീരത്ത് പത്ത് കിലോമീറ്റര്‍ അകലെ വരെ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിക്കാന്‍ വൈകിയെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചുഴലിക്കാറ്റില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാവികസേനയുടെയും വ്യോമസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും...