ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ നിരസിച്ചെന്നാരോപിച്ച് നല്കിയ ഹര്‍ജി നിരസിച്ച് ഡല്‍ഹി ഹൈക്കോടതി. അദ്ദേഹം എസ്പിജി സുരക്ഷ നിരസിച്ച് സ്വയം അപകടത്തിലേക്ക് ചാടുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. തുഹിന്‍ എ സിന്‍ഹയാണ് ഹര്‍ജി നല്‍കിയത്....
തിരുവനന്തപുരം: നബിദിനത്തിന് പൊതുഅവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ഡിസംബര്‍ രണ്ടിന് നബിദിനത്തിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിറ കണ്ടത് അനുസരിച്ച് നബിദിനം ഡിസംബര്‍...
ജനവിരുദ്ധ നയങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും പിണറായി സര്‍ക്കാരും മത്സരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
അഹമ്മദാബാദ്: ഹര്‍ദിക് പട്ടേലിന്റെ ആവശ്യങ്ങളോട കോണ്‍ഗ്രസ് വഴങ്ങിയെങ്കിലും, പട്ടേല്‍മാര്‍ക്ക് തൊഴില്‍-ഉദ്യോഗ സംവരണം നല്‍കുന്നത് അത്രയെളുപ്പത്തില്‍ നടക്കില്ലെന്ന് വിദഗ്ധര്‍. സാമുദായികമായി താരതമ്യേന മികച്ച നിലയിലുള്ള സമുദായമാണ് ഗുജറാത്തിലെ പട്ടേലുമാര്‍. പട്ടേലുമാര്‍ക്ക് കൂടി സംവരണം നല്കിയില് സര്‍ക്കാര്‍ ജോലികളും...
അഹമ്മാദാബാദ്: പട്ടീദാര്‍മാര്‍ക്ക് സംവരണം നല്കുന്നതില് അനുകൂല സമീപനം സ്വീകരിച്ച സാഹചര്യത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആവുന്നത് എല്ലാം ചെയ്യുമെന്നും അഹമ്മാദാബാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ...
തിരുവനന്തപുരം: കായല്‍ വിവാദവുമായി ബന്ധപ്പെട്ട് ഗാതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ നിയമ ലംഘന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി വി.എം സുധീരന്. പി.വി അന്‍വര്‍ എം.എല്‍.എ ഗുരുതരമായ നിയമ ലംഘനങ്ങള്‍ നടത്തിവരുന്ന...
തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിരെ പ്രതികരിച്ചതിന് ദേശീയനിര്‍വാഹകസമിതിയംഗം കെ.ഇ ഇസ്മയിലിനെതിരെ നടപടി. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.എമ്മിനെതിരെ മേല്‍ക്കൈ നേടിയഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ മുന്‍ എംപിയും മുതിര്‍ന്നനേതാവുമായ കെ.ഇ.ഇസ്മയിലിനെതിരെ സിപിഐ നടപടിയെടുത്തത്. ദേശീയ എക്സിക്യുട്ടീവ് അംഗമായ ഇസ്മയിലിനെ...
അങ്കമാലി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. നടി മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം...
ജിദ്ദ : മക്കാ പ്രവിശ്യയില്‍ ചൊവാഴ്ച പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. ജിദ്ദയിലെ ഫൈസലിയ്യ പരിസരങ്ങളില്‍ താമസിക്കുന്ന കോഴിക്കോട് കാപ്പാട് സ്വദേശി മുഹമ്മദ് കോയ(52)യാണ് മരണപ്പെട്ട മലയാളി....
അഹമ്മദാബാദ്: ബി.ജെ.പി എം.എല്‍.എ ശാംജി ചൗഹാന് ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന തര്‍ക്കത്തിന്നൊടുവിലാണ് ശാംജിയുടെ രാജിയുണ്ടായത്. നിലവില്‍ നിയമസഭയിലെ പാര്‍ലമെന്ററി സെക്രട്ടറി കൂടിയാണ് ശാംജി...