ടി.എച്ച് ദാരിമി മാനുഷ്യകത്തിന്റെ മഹാചാര്യനായി മുഹമ്മദ് നബി (സ)യെ പരിഗണിക്കുന്നത് അദ്ദേഹം സാധിപ്പിച്ചെടുത്ത വിപ്ലവങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്. മനുഷ്യകുലത്തില്‍ ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിപ്ലവങ്ങളാണ് പ്രവാചകന് സാധിപ്പിച്ചെടുത്തത്. അവയിലൊന്നാമത്തേത് തൗഹീദ് എന്ന ഏകദൈവ വിശ്വാസം തന്നെയാണ്. ഇബ്രാഹീം നബിയുടെയും...
അശ്ലീല ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം തെറിച്ച എ.കെ ശശീന്ദ്രനെ വീണ്ടും മന്ത്രിസഭയിലെത്തിക്കാനുള്ള തത്രപ്പാടിലാണ് ഇടതുപക്ഷം. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കവെ അനുകൂല സാഹചര്യം രൂപപ്പെട്ടാല്‍ ശശീന്ദ്രനെ...
ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം വെളിച്ചക്കുറവ് കാരണം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 196 എന്ന നിലയിലാണ് സന്ദര്‍ശകര്‍. യുവതാരങ്ങളായ മാര്‍ക് സ്റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) അര്‍ധശതകങ്ങളാണ്...
അഷ്റഫ് തൈവളപ്പ് കൊച്ചി: സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം അങ്കം. എതിരാളികള്‍ മഞ്ഞപ്പടയുടെ മുന്‍ അമരക്കാരന് സ്റ്റീവ് കൊപ്പലിന്റെ ജംഷെഡ്പൂര്‍ എഫ്.സി. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് കിക്കോഫ്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ...
കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനമനുസരിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി സഹായ ഫണ്ടിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി മുസ്്ലിംലീഗ് ശേഖരിച്ചത് 1.26 കോടി രൂപ. കണക്ക് ജില്ല തിരിച്ച്: കാസര്‍ഗോഡ് (13,36,205.00), കണ്ണൂര്‍(19,12,828.00), വയനാട്(5,06,750.00),...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ പുതിയ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് എന്‍.ഐ.എ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹാദിയയില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ സംഘം മൊഴിയെടുത്തിരു ന്നു. എന്‍.ഐ.എ സംഘം...
തലശേരി: സി.പി.എം പ്രവര്ത്തകന് പാനൂരിലെ താഴയില്‍ അഷ്റഫിനെ നഗരമധ്യത്തില്‍ കടമുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും 70,000 രൂപ പിഴയും. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ വിനോദ്കുമാറാണ് ശിക്ഷ വിധിച്ചത്....
ഭഗ്പത്: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍ പ്രദേശില്‍ മുസ്്ലിംകള്‍ക്കെതിരെ വീണ്ടും ആക്രമണം. ഭഗ്പതില്‍ മൂന്ന് യുവ മുസ്്ലിം പണ്ഡിതന്മാരെ തീവ്ര ഹിന്ദുത്വ വാദികളായ അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഓടുന്ന തീവണ്ടിയില്‍ നിന്നും...
ന്യൂഡല്‍ഹി: കള്ളപ്പണ നിരോധന നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശന ഉപാധികള്‍ സുപ്രീം കോടതി റദ്ദാക്കി. ഇവ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്കാന് ഏറ്റവും സഹായകരമായ വ്യവസ്ഥകളാണിതെന്ന കേന്ദ്ര...
മോസ്കോ: സിറിയന്‍ സമാധാന ചര്‍ച്ച സമ്മേളനത്തിന് റഷ്യയില്‍ വേദിയൊരുക്കാന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കിയും ഇറാനും പിന്തുണ പ്രഖ്യാപിച്ചു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയും കരിങ്കടല്‍...