ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി സ്മൃതി ഇറാനി എന്നിവര്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ. ഡല്‍ഹിയില്‍ സ്വകാര്യ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ സിന്‍ഹ...
വടകര : എം.എസ്.എഫ് ജില്ലാ ട്രഷറര്‍ അഫ്നാസ് ചോറോടിനെ ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് വീടു കയറി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തം. അനുമതിയില്ലാതെ പ്രകടനം വിളിച്ചെന്ന, പിഴ ഈടാക്കി വിടാവുന്ന കേസിലാണ്...
തെഹ്റാന്: ഒരു മാസത്തിനിടെ ഇറാനില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്കെയില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റതായും കനത്ത നാശം സംഭവിച്ചതായും ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറിസ്താനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ...
സെപ്റ്റംബര്‍ 27 ന് കേസ് പരിഗണിക്കുമ്പോള്‍ ഹാദിയയെ സൂപ്രിം കോടതിയിലെത്തിക്കുക വിമാനത്തിലാ.ിരിക്കുമെന്ന് പൊലിസ്. വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എപ്പോള്‍ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കാനാകില്ല. 27ന് ഉച്ചക്ക് ശേഷം 3 മണിക്കാണ്...
നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം. സന്ദര്‍ശകരെ 205 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നലെ സ്റ്റംപെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 11 എന്ന നിലയിലാണ്. നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്റെയും മൂന്നു...
ജയ്പൂര്‍: രാജസ്ഥാനിലെ യുവാവിന്റെ മരണം ‘പദ്മാവതി’ സിനിമയുടെ പേരിലല്ലെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം നാഹര്‍ഗഡ് കോട്ടയ്ക്കുസമീപം കെട്ടിത്തൂക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ നഹര്‍ഗര്‍ഗ് കോട്ടയിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്‍പ്പതുകാരനായി ചേതന്‍ സൈനിയാണ് കൊല്ലപ്പെട്ടത്....
അമ്പലപ്പുഴ ഉണ്ണിക്കണ്ണനെന്ന പാട്ടു പാടി മലയാളികളെ ഞെട്ടിച്ച ധോണിയുടെ മകള്‍ സിവ ഇതാ വീണ്ടും സോഷ്യല്‍ മീഡിയിയലൂടെ വിസ്മയിപ്പിക്കുകയാണ്. അച്ഛന് വേണ്ടി റൊട്ടി പരത്തിക്കൊണ്ടാണ് ഇക്കുറി കൊച്ചുമിടുക്കി കയ്യടി നേടുന്നത്. കൃത്യമായ ആകൃതയിലും വലുപ്പത്തിലും റൊട്ടിയുണ്ടാക്കി...
സെലിബ്രിറ്റികളുടെ ലാളിത്യം പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തവണ തരംഗമായി കൊണ്ടിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡാണ്. തന്റെ മകളോടൊപ്പം ഒരു ശാസ്ത്ര മേളയില്‍ ക്യൂ നില്‍ക്കുന്നതാണ് ചിത്രം. എല്ലാ രക്ഷിതാക്കളേയും പോലെ...
ദുബൈയില്‍ വിവിധ തൊഴില്‍ വിഭാഗങ്ങളിലുള്ള മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് വാഹനനോടിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. െ്രെഡവിങ് ലൈസന്‍സ് നല്‍കുന്നത് വിലക്കാനാണ് അധികാരികള്‍ ആലോചിക്കുന്നത്. റോഡിലെ തിരക്ക് കുറക്കുന്നതിന് ഇതടക്കം വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട്...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മിമിക്രിയിലൂടെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദിയുടെ തനത് ശബ്ദവും ആംഗ്യവും ഭാവവും പ്രസംഗത്തില്‍ അപ്പടി അനുകരിച്ചായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ പരിഹാസം. ‘സബ്കാ സാഥ് സബ്കാ വികാസ്’ (എല്ലാവര്ക്കും വികസനം),...