ദഹേഗാം: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയും വരെ നീട്ടിയത് റഫേല്‍-ജയ്ഷാ വിഷയങ്ങളിലെ സത്യം ജനങ്ങള്‍ അറിയുമെന്ന ഭയം കൊണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫേല്‍ വിഷയത്തില്‍ തനിക്ക് മൂന്നു ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്നും രാഹുല്‍...
ശ്രീകണ്ഠപുരം: വ്യാപക അക്രമവും ബോംബേറും നടത്തി യു.ഡി.എഫുകാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ചമ്പേരിയിലേക്ക്വരാന് അനുവദിക്കാതെ ഏരുവേശി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണം സി.പി.എം പിടിച്ചെടുത്തു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വന്‍ പൊലീസ് സംഘം ഉണ്ടായിട്ടും ഭരണസ്വാധീനം ഉപയോഗിച്ച്...
കെയ്റോ: ഭീകരാക്രമണത്തിനു പിന്നാലെ ഈജിപ്ഷ്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍സിസി വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു സൈനിക ആക്രമണം. ഉത്തര സിനായിയോടു ചേര്‍ന്ന ഭീകരതാവളങ്ങളില്‍...
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ് വീണ്ടും രംഗത്ത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിക്കുന്നത് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗിലാണ് എന്തുകൊണ്ടാണ് പാര്‍ലമെന്റ് സമ്മേളനം ചേരാത്തതെന്ന...
ലാഹോര്‍: പ്രതിഷേധാഗ്നിയില്‍ ലാഹോറില്‍ അക്രമം. ഒരാള്‍ കൊല്ലപ്പെട്ടു. നൂറ്റമ്പതോളം പേര്‍ക്ക് പരിക്ക്. അക്രമം അടിച്ചമര്‍ത്താന്‍ സൈന്യം ഇറങ്ങിയതോടെ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. സ്വകാര്യ ചാനല്‍ അടക്കം സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഗതാഗതം തടസപ്പെട്ടതും...
മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ) ‘ബയ്ഔട്ട്’ വ്യവസ്ഥയുമായുള്ള...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയിദിനെ പാക്കിസ്ഥാന് കോടതി വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെ പരിഹാസ...
നാഗ്പൂര്‍ : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓപണര്‍ മുരളി വിജയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം...
ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെയും പാരിതോഷിക പ്രഖ്യാപനത്തെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതും ജനാധിപത്യ...
കെയ്റോ: ഈജിപ്തിലെ മുസ്ലിം പളളിയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. ഭീരുക്കള്‍ നടത്തിയ ക്രൂര കുറ്റകൃത്യത്തിന് കനത്ത ശിക്ഷ നല്‍കുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ പ്രതികരിച്ചു. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങള്‍ ഓരോന്നായി ആക്രമണത്തെ...