സുപ്രീംകോടതിയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്തവളത്തിലെത്തിയപ്പോള്‍ ഹാദിയ നടത്തിയ പ്രതികരണത്തില്‍ അഭിനന്ദനവുമായി ഡോ.ഷിംന അസീസ്. എന്നെങ്കിലുമൊരിക്കല്‍ ഹാദിയയെ തനിക്ക് നേരിട്ട് കാണണമെന്നും കെട്ടിപ്പിടിച്ച് അഭിനന്ദിക്കണമെന്നും ഷിംന അസീസ് പറയുന്നു. ഇന്നലെ അവളുടെ കണ്ണില്‍ കണ്ട തിളക്കം അദ്ഭുതാവഹമായിരുന്നു....
നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ മുരളി വിജയ്ക്കും ചേതേശ്വര്‍ പൂജാരക്കും പിന്നാലെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കും സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ 19–ാം സെഞ്ചുറി നേടിയ കോഹ്ലി നായകനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു...
ഹാദിയ കേസില്‍ മനസ്സുതുറന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന് ജെഹാന്. ഹാദിയയും താനും ഒരുമിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാണ് പ്രാര്‍ത്ഥനയെന്നും ഷെഫിന് ജഹാന് പറഞ്ഞു. സുപ്രീംകോടതിയില്‍ നാളെ ഹാദിയയെ നേരിട്ട് ഹാജരാക്കാനിരിക്കുന്ന വേളയിലാണ് ഷെഫിന്റെ പ്രതികരണം. നാളെ വൈകുന്നേരം...
മാഡ്രിഡ് : ലാലീഗയിലെ ഗോളിനായുള്ള കാത്തിരിപ്പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാനിപ്പിച്ചു. വാശിയേറിയ പോരാട്ടത്തില്‍ മലാഗക്കെതിരെ വിജയ ഗോള്‍ നേടിയാണ് ക്രിസ്റ്റിയനോ തന്റെ ഗോള്‍ ക്ഷാമത്തിന് അറുത്തിവരുത്തിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചു. ഒമ്പതാം...
തൃശ്ശൂര്‍: തൃശ്ശൂരില്‍ വീണ്ടും സി.പി.എം-ബി.ജെ.പി സംഘര്‍ഷം. കയ്പമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ ബി.ജെ.പി. പ്രവര്ത്തകന് മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന കയ്പമംഗലം സ്വദേശി സതീശനാണ് മരിച്ചത്. ഒളേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്നലെ രാത്രിയായിരുന്നു സി.പി.എം പ്രവര്‍ത്തകരും...
ന്യൂഡല്‍ഹി: ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്കെതിരെ മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ രംഗത്ത്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ ഉയര്‍ന്നുവരുന്ന പുതിയ...
സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി എന്ന ബോളിവുഡ് ചിത്രം രാജ്യത്ത് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിവാദങ്ങളുടെ മൊത്തകച്ചവടക്കാരായ സംഘ്പരിവാരമാണ് പത്മാവതി വിവാദത്തിലും കേന്ദ്ര സ്ഥാനത്തുള്ളത്. സംഘ്പരിവാരവും രജപുത്ര കര്‍ണി സേനയുമടക്കം ഉയര്‍ത്തിയ ചരിത്ര വിരുദ്ധതയെ...
ഹാദിയ കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ വിധി അറിയുന്നതിന് ഷെഫിന് ജഹാനും ഇന്ന് ഡല്‍ഹിക്ക് തിരിക്കും. നേരത്തെ ഷെഫിന് ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ വിധിപുറപ്പെടുവിച്ചിരുന്നു. കനത്ത സുരക്ഷയിലാണ്...
കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മോട്ടോര്‍ വ്യവസായ മേഖലെയ തകര്‍ക്കുന്നതാണ് ഭേദഗതിയെന്നാണ് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി അറിയിച്ചു. ബില്ല രാജ്യസഭയില്‍ അവതരിപ്പിക്കുന്ന ദിവസം മോട്ടോര്‍ വാഹന...
പരിസ്ഥിതി നിയമങ്ങള്ലംഘിച്ചെന്ന ആരോപണം നേരിടുന്ന പി.വി. അന്‍വര്‍ എംഎല്‍എ നിയമസഭ പരിസ്ഥിതി സമിതി അംഗം. നിയമം ലംഘിച്ചു പുഴയുടെ ഒഴുക്കു തടഞ്ഞു, അധികം ഭൂമികൈവശം വച്ചു എന്നീ പരാതികള്‍ ഉയര്‍ന്നിട്ടും പി.വി. അന്‍വര്‍ സമിതിയില്‍...