വിവാദങ്ങള്‍ക്കിടെ മൂന്നാര്‍ ദേവികുളം താലൂക്കിലെ 300 ഏക്കര്‍ നീലകുറിഞ്ഞി ചെടികള്‍ ഭൂമാഫിയ തീയിട്ടു നശിപ്പിച്ചു. മുവായിരം ഏക്കറില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന നീലക്കുറിഞ്ഞി ദേശീയ ഉദ്യാന പദ്ധതി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ ഭൂമാഫിയയാണെന്ന് കരുതപ്പെടുന്നു.
അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയുന്നതടക്കമുള്ള പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന ആര് എസ് എസ് നേതൃത്വം തീ കൊണ്ടാണ് കളിക്കുന്നതെന്ന് എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാമക്ഷേത്രം മാത്രമായിരിക്കും അയോദ്ധ്യയില്‍ പണിയുകയെന്നും...
മലപ്പുറം ജില്ലയിലെ എടയൂര്‍ അത്തിപ്പറ്റ ഗവ എല്‍ പി സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മീസില്‍സ് കുത്തിവെപ്പ് റൂബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനിടെ തടയാനെത്തിയവര്രക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. ഉദ്യോഗസ്ഥരുടെ മനോവീരം...
ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള കക്ഷികളെ അണിനിരത്തി വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്സിക്യൂട്ടീവിന് സമര്‍പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യം. രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് പോലും കേരളഘടകത്തിന്റെ...
വ്യാജവിലാസം നല്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതിന് നടി അമല പോള്‍, നടന് ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തു. നോട്ടീസ് നല്‍കിയിട്ടും അമല പോള്‍ മറുപടി നല്‍കാത്തതിനാലാണ് െ്രെകം ബ്രാഞ്ച്...
ദോഹ:തീവ്രവാദത്തെ തുടച്ചുനീക്കാന്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി വ്യക്തമാക്കി. തീവ്രവാദത്തിനു സാമ്പത്തികസഹായം ലഭിക്കുന്നത് തുടച്ചുനീക്കുന്നതിനായി വര്‍ഷങ്ങളായി ശക്തമായ ചുവടുവയ്പ്പുകളാണ് ഖത്തര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉചിതമായ...
സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിനു വേണ്ടി ഹാദിയെ ഇന്ന് വൈകുന്നേരം ഡല്‍ഹിയിലേക്ക് കൊണ്ടു പോകും. നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗ്ഗമാണ് ഹാദിയയുടെ യാത്ര.തിങ്കളാഴ്ചയാണ് ഡോഹാദിയയുടെ മൊഴി നേരിട്ട് കേള്‍ക്കാനും രേഖപ്പെടുത്താനും വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാക്കുക....
ഇടുക്കിയിലെ മുവ്വായിരത്തിലധികം ഹെക്ടര്‍ ഭൂമിയില്‍ നീലക്കുറിഞ്ഞി ഉദ്യാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് നടത്തിവരുന്ന കുടിയൊഴിപ്പിക്കല്‍ നടപടികളിന്മേല് മുഖ്യമന്ത്രിയും സി.പി.എമ്മും ഇടപെട്ട് പൂട്ടിട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെ തീരുമാനങ്ങളും ഏതാണ്ട് ഇതേ മാര്‍ഗത്തില്‍ തന്നെയാണെന്നാണ് ലഭിക്കുന്ന...
മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ശിവസേനയുടെ ജല്നയില് നിന്നുള്ള സാമാജികനുമായ അര്ജുന് കോത്കറിന്റെ തെരഞ്ഞെടുപ്പ് ബോംബെ ഹൈക്കോടതി അസാധുവാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞാണ് കോത്കര്‍ പത്രിക സമര്‍പ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. നിലവില്‍...
സ്വന്തം ലേഖകന്‍ മുക്കം വീടിന്റെ ഇടുങ്ങിയ വരാന്തയിലിട്ട ചാരുകസേരയില്‍ നടുക്കത്തോടെ ഗെയില്‍ കാഴ്ചകളിലേക്ക് കണ്ണുംനട്ട് തളര്‍ന്നിരിക്കുകയാണ് ഗെയില്‍ വിരുദ്ധ സമര നായകന് പി.ടി.സി.’എന്തു പറയാന്‍..? ഒക്കെ പോയില്ലേ..? ഇതാ… കണ്ടില്ലേ?’ മൂര്‍ത്തീഭാവംപൂണ്ട് ഗെയിലിന്റെ ഹിറ്റാച്ചി വീടിന്റെ...