ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതിയുമായി മുന്‍ മന്ത്രി തോമസ് ചാണ്ടി രംഗത്തെത്തി. കായല്‍ കൈയേറ്റക്കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെയാണ് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പരാതി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് തോമസ് ചാണ്ടി പരാതി നല്‍കിയിട്ടുള്ളത്. തന്റെ...
ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ച്വറി മികവില്‍...
ജയ്പൂര്‍: പദ്മാവതി സിനിമയുമായി ബന്ധപ്പെട്ടെന്ന് സംശയിക്കുന്ന രീതിയില്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേതന്‍ സൈനി എന്നയാളാണ് മരിച്ചത്. നഹര്‍ഗഢ് കോട്ടയിലാണ് ഇയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. പദ്മാവതിയില്‍ പ്രതിഷേധിച്ചാണ് മരണമെന്ന് സമീപത്തെ പാറക്കെട്ടുകളില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാറമട ഇടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. സേലം സ്വദേശി സതീഷും ബിനല്‍കുമാറുമാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. മാരായമുട്ടത്താണ് സംഭവം. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പാറമടയിലാണ് പൊട്ടിത്തെറിയുണ്ടായത്. പാറപൊട്ടിക്കുന്നതിനിടെ മടയുടെ ഒരു...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഭരത് സിംഗ് സോളങ്കി രാജിവെച്ചെന്നുള്ള ബി.ജെ.പി പ്രചാരണം പൊളിയുന്നു. വിഷയത്തില്‍ പ്രതികരണവുമായി ഭരത് സിംഗ് സോളങ്കി രംഗത്തെത്തിയതോടെ ബി.ജെ.പി വെട്ടിലാവുകയായിരുന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സീറ്റുവിഭജന തര്‍ക്കത്തെത്തുടര്‍ന്ന്...
കൊല്‍ക്കത്ത: റോഡ് മുറിച്ചുകടക്കുന്നതിനിടെ കൊമ്പനെ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യാത്രക്കാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ലതാഗുരി വനപ്രദേശത്തായിരുന്നു സംഭവം. ബാങ്കുദ്യോഗസ്ഥനായ സാധിക് റഹ്മാനെയാണ് ആന ചവിട്ടിക്കൊന്നത്. ദേശീയപാതയില്‍ റോഡ് മുറിച്ചുകടക്കുന്ന ആനയെ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അക്രമാസക്തമായ രീതിയിലുള്ള...
കൊച്ചി: നടിയെ ആക്രമിച്ചതിനുശേഷവും നടിയോട് പകയുമായി ദിലീപിന്റെ പെരുമാറ്റമെന്ന് കുറ്റപത്രം. ഓടുന്ന വാഹനത്തില്‍ രണ്ട് മണിക്കൂറോളമാണ് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. എന്നാല്‍ അതിനുശേഷവും നടിയെ ദിലീപ് മോശക്കാരിയാക്കി ചിത്രീകരിക്കുകയായിരുന്നു. താന്‍ നിരപരാധിയാണെന്ന് സ്ഥാപിക്കാനും നടിയെ പൊതുമധ്യത്തില്‍...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വ്യത്യസ്ഥമായ നിലപാടുമായി ഗുജറാത്ത് ഹൈക്കോടതി. പഴയ ഇലക്ട്രോണിക് വോട്ടിംങ് യന്ത്രങ്ങള്‍ മാറ്റി നല്‍കണമെന്ന ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പഴയ ഇലക്ട്രോണിക് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും കുത്രിമം...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി ഗാന്ധി നഗര്‍ ആര്‍ച്ച് ബിഷപ്പിന്റെ ലേഖനം. ദേശീയവാദികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് സംസ്ഥാനത്തെ ക്രിസ്ത്യാനികളോട് തോമസ് മാക്വാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 21-നാണ് ലേഖനം പുറത്തിറങ്ങുന്നത്. ദേശീയപാര്‍ട്ടിയെ പരാജയപ്പെടുത്താനായി...
ലക്നൗ: ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റി മൂന്നുമരണം. വാസ്കോഡ ഗാമ-പാട്ന എക്സ്പ്രസ്സാണ് പാളം തെറ്റിയത്. മണിക്പൂര്‍ ജംഗ്ഷന് സമീപം 13കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം....