മാഡ്രിഡ്: അവസാനം റയല്‍ റിയലായി… ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാന് ചിരിച്ചു… സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ നെഞ്ച് വിരിച്ചു.. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചില് സൈപ്രസില്‍ നിന്നുള്ള അപോല് നിക്കോഷ്യയെ അര...
സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച നടപടിയെ ചോദ്യം ചെയ്ത ദേശീയ നിര്‍വാഹക സമിതി അംഗം കെ.ഇ ഇസ്മാഈലിനെതിരെ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ്. ഇന്നലെ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗമാണ് സി.പി.ഐ കേന്ദ്ര...
പൂനെ: ഡല്‍ഹി ഡൈനാമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ വിജയത്തോടെ തുടങ്ങി. സ്വന്തം മൈതാനത്ത് കളിച്ച പൂനെയെ 3-2നാണ് ഡല്‍ഹി കീഴടക്കിയത്. ആവേശകരമായ പോരാട്ടതതില്‍ ഡല്‍ഹിയാണ് ലീഡ് നേടിയത്. നാല്‍പ്പത്തിയാറാം മിനുട്ടില്‍. പൗലിഞ്ഞോ ഡയസിന്റെ സുന്ദര...
ലക്നോ: 1990 ല്‍ അയോധ്യയില്‍ കര്‍സേവകര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പ് അനിവാര്യമായിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. പൊലീസ് നടപടിയുണ്ടായിരുന്നില്ലെങ്കില്‍ ഒട്ടേറെ നിരപരാധികള്‍ അന്ന് കൊല്ലപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്റെ 79-ാം...
ജബ്ബാര്‍ ചുങ്കത്തറ കെ.ടി ജലീലിന്റെ പുതിയ ഭക്തി പോസ്റ്റ് കണ്ടോ? ‘മിതവാദിയായ നായിഡുജി’ എന്നാണ് ലക്ഷണമൊത്ത സംഘി നേതാവായ വെങ്കയ്യ നായിഡുവിനെ സ്വീകരിക്കാന്‍ കിട്ടിയ അവസരത്തില്‍ ജലീല്‍ പ്രയോഗിച്ചത്. സംഘഭക്തിയുടെ ഭരണിപ്പാട്ടാണ് പോസ്റ്റിലുടനീളം. കാര്യകാരണങ്ങളില്ലാത്ത മുഖസ്തുതി...
മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലാകാലങ്ങളില്‍ കേരള മീഡിയ അക്കാദമി തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പി.എസ് ആന്റണി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമങ്ങളുമായും പത്രപ്രവര്‍ത്തകരുമായും മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍...
തൊടുപുഴ : എല്‍.ഡി.എഫ് ഭരണത്തില്‍ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പടയൊരുക്കവുമായി തൊടുപുഴയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ട്രഷറികള്‍ തുറന്നിട്ടുണ്ടെങ്കിലും പൂട്ടിയിരിക്കുന്ന അവസ്ഥയാണ്. രാവിലെ ഒരു മണിക്കൂര്‍ മാത്രമാണ് പണമിടപാട്...
തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഗുരുതരമായ നിയമ ലംഘനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി.എം സുധീരന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുന്നതുള്പെടെ നിരവധി...
പറ്റ്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈ വെട്ടാനും തലയറുക്കാനും തയ്യാറായി നിരവധിപേര്‍ ബിഹാറിലുണ്ടെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവി. മോദിക്കെതിരെ ഉയരുന്ന വിരലുകള്‍ വെട്ടിമാറ്റുമെന്ന ബി.ജെ.പി എംപിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ...
കൊച്ചി: മുന്നോക്ക സമുദായങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ വിരുദ്ധ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവരണ സമുദായങ്ങളുടെ യോജിച്ച പ്രക്ഷോഭ പരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും രൂപം നല്കുവാന് എറണാകുളത്ത് ചേര്‍ന്ന 27 പിന്നോക്ക...